LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
12-01-2026Cjhsschemnad


അംഗങ്ങൾ

Sl.No Name Admission No. Class Division
1 ABDUL AZIM K H 12809 8 D
2 ABDUL HANNAN 13001 8 J
3 ABDULLA ZAIM M Z 12733 8 G
4 AHAMMED FEBIN ZIDAN 13131 8 H
5 AKSHATA S S 13053 8 C
6 AMINA JALEEL 13256 8 F
7 AYSHA SHAHREEN B S 12866 8 K
8 FATHIMA ALFA SHAZNA K A 12971 8 I
9 FATHIMATH JANNATH SHIRIN A R 12901 8 I
10 FATHIMATH NIDA .M 13046 8 C
11 HAMDAN C M 12747 8 G
12 HASSAN SALAH C M 12979 8 E
13 HUSSAIN SHIHAM .K.B 13218 8 H
14 INAAM N I 12812 8 K
15 ISMAYIL RIJJAZ K M 13111 8 D
16 KADEEJATH SHAZNA S 13070 8 J
17 M.FATHIH 12822 8 H
18 MARYAM PADAR ANSARI 12736 8 G
19 MINHA M 13181 8 L
20 MOHAMMAD MASHHOOD .A.S 13146 8 H
21 MOHAMMED 12793 8 D
22 MOHAMMED AMEEN C K 12761 8 H
23 MOHAMMED HASSAN N A 13102 8 I
24 MOHAMMED IBN IRSHAD 12763 8 C
25 MOHAMMED INTHISHAM 12875 8 K
26 MOHAMMED RAZI C K 13189 8 D
27 MOHAMMED ZAYYAN S K 13041 8 B
28 MUHAMED FARAZ M 12969 8 H
29 MUHAMMAD M K 13253 8 C
30 MUHAMMAD SUJAID B K 13179 8 K
31 MUHAMMED BILAL 12739 8 G
32 MUHAMMED DHANISH A S 13136 8 I
33 MUHAMMED FAAZ 13150 8 I
34 MUHAMMED THAHSEEN S 12805 8 C
35 NABEESATH NOORA P 12826 8 B
36 NUZHA FATHIMA N A 13112 8 E
37 SHAFA FATHIMA K A 12799 8 F
38 SHAZA FATHIMA C S 13004 8 C
39 SHEZA SHERIN A 12734 8 G
40 THAHFEEZ THAZEEB 12986 8 J
41 UMMU HALEEMA M Z 12771 8 J
42 ZAINAB SAFA E M 12781 8 K
43 ZENHA MARIYAM 12780 8 K
44 ZUHANA BEGUM 13103 8 J


.

പ്രവർത്തനങ്ങൾ

ലിറ്റിൽ  കൈറ്റ്സ് അഭിരുചി പരീക്ഷ

 

2025-28ബാച്ചിലെ അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ ജൂൺ 25ന് നടന്നു. 330 കുട്ടികൾ ഇതിൽ പങ്കെടുത്തു. കൃഷ്ണപ്രസാദ് സാർ ,ശ്രീവിദ്യ ടീച്ചർ, ശ്രീനി ടീച്ചർ എന്നിവർ നേതൃത്വം നൽകി.

 





പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ഒക്ടോബർ 24ന് സംഘടിപ്പിച്ചു.പിടിഎ പ്രസിഡൻറ് കെ ടി നിയാസിന്റെ അധ്യക്ഷതയിൽ ശ്രീ ഷംസുദ്ദീൻ ചിറാക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ വിജയൻ  സ്വാഗതം പറഞ്ഞു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ മനോജ് കുമാർ ക്ലാസുകൾ കൈകാര്യം ചെയ്തു. കൈകറ്റ് മെന്റർമാരായ കൃഷ്ണപ്രസാദ്, ശ്രീവിദ്യ എന്നിവർ സംസാരിച്ചു.അനിമേഷൻ, റോബോട്ടിക്സ്, പ്രോഗ്രാമിങ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി. രാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പ് നാലുമണിക്ക് അവസാനിച്ചു. മാസ്റ്റർ ട്രെയിനർ മനോജ് സാർ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തു.പ്രിലിമിനറി ക്യാമ്പോട് കൂടി എട്ടാം ക്ലാസ് കുട്ടികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

 
preliminary camp
 
preliminary camp
 
class