സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/പ്രകൃതിയാം ലഹരി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയാം ലഹരി

പ്രകൃതി നമ്മുടെ വീടാണ് എല്ലാവർക്കും തണലാണ്

പ്രകൃതിതൻ സൗന്ദര്യലഹരിയെ നമ്മൾ ഭംഗം വരുത്തുവാൻ പാടില്ല ഒട്ടുമേ

മാരികൾ മഹാമാരികൾ പലതും പ്രകൃതിതൻ ശത്രുക്കളായിടും തുടർതുടർച്ചയായി

ബാധ്യസ്ഥരാണ് നമ്മൾ ഓരോരുത്തരും മായ പ്രകൃതിയെ സംരക്ഷിച്ചീടുവാൻ .

ഭൂമിയുടെ സഹോദരനാം സൂര്യനെയും ആഗോളതാപനത്താൽ സ്വയം പഴിച്ചീടുന്നു നാം

കാർത്തിക്. ഒകെ
9 A സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത