സി.എച്ച്.എം.കെ.എം.എച്ച്.എസ്. കാവനൂർ./ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

പ്രവർത്തനങ്ങൾ/ മികവുകൾ

പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്‌സ് 2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 22/07/2024ന് ഹൈസ്കൂൾ ഐ ടി ലാബിൽ വെച്ച് നടന്നു.ഹെഡ്മാസ്റ്റർ ശ്രീ ഷാജകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.SITC ശ്രീ കുര്യൻ തോമസ് ക്യാമ്പിന്റെ പ്രാധാന്യം വിവരിച്ചു .മാസ്റ്റർ ട്രെയ്നർ ശ്രീ ശിഹാബുദ്ധീൻ ടി ആണ് ക്യാമ്പ് നയിച്ചത്.

അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിലെ വിവിധ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിഡിയോകളും ഗെയിമുകളും നിർമ്മിക്കാൻ സാധിച്ചത് കുട്ടികൾക്ക് പുതിയൊരനുഭവമായി. കൂടാതെ റോബോട്ടിക് കിറ്റ് ഉപയോഗിച്ച് ചില പ്രവർത്തനങ്ങൾ കൂടി അവരെ പരിചയപ്പെടുത്തി .ശേഷം നടന്ന രക്ഷാകർത്താക്കളുടെ യോഗത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ ലക്ഷ്യങ്ങളും മൊഡ്യുളുകളും മാസ്റ്റർ ട്രെയ്നർ വിശദീകരിച്ചു.

അംഗങ്ങൾ

S.No NAME Adm.No
1 FAHMA T K 10539
2 FATHIMA DINA T V 10577
3 FATHIMA FIDA N K 10584
4 FATHIMA NAJA K C 10662
5 FATHIMA NAJIYA K C 10713
6 FATHIMA NIHLA K 10529
7 FATHIMA RAJA C K 10638
8 FATHIMA RANNA 10561
9 FATHIMA RIFA KAVANANCHEERI 10715
10 FATHIMA RISHA C K 10637
11 FATHIMA RIYA C K 10629
12 FATHIMA SANHA P 10626
13 FATHIMA THWAYYIBA T K 10544
14 FIDA MASNA K T 10543
15 HABEEB RAHMAN T V 10553
16 HAMNA FATHIMA T K 10541
17 HIBA T K 10622
18 ISHA MEHARIN T K 10688
19 JUVAIRIYA A 10701
20 MISLA JEBIN K 10566
21 MUHAMMAD FAIJAN.M 10700
22 MUHAMMED AFEEF P K 10794
23 MUHAMMED BISHR.K.T 10693
24 MUHAMMED MASHBOOB I 10608
25 MUHAMMED MIRSAL V 10604
26 MUHAMMED RAZEEN C K 10676
27 MUHAMMED RAZIN KUNNAN 10646
28 RAFA FATHIMA A P 10709
29 ROUNAQ BANU K 10703
30 SADHIKA T 10728
31 SAFA THASNI.P 10651
32 SANHA FATHIMA T V 10744
33 SHENHA K 10665
34 SINAN P K 10743
35 VEDIKA RAJ K 10647
48003-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48003
യൂണിറ്റ് നമ്പർLK/2024/
ബാച്ച്2024-2027
അംഗങ്ങളുടെ എണ്ണം35
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1SREEJITH.A.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SHAMEELA.P
അവസാനം തിരുത്തിയത്
14-10-2025Shameelapoovvathi