സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എച്ച്. എസ്‌ വിഭാഗത്തിൽ പ്രൊജക്ടർ, ലാപ്ടോപ് ഉൾപ്പെടെ 8 ഹൈടെക് ക്ലാസ്സ്‌ മുറികളും ഒരു ഡിജിറ്റൽ ക്ലാസ്സ്‌ റൂമും സജ്ജീകരിച്ചിട്ടുണ്ട്. സയൻസ്, മാത്സ് ലാബ്, ലൈബ്രറി, ഇന്റർനെറ്റ്‌ സൗകര്യമുള്ള കമ്പ്യൂട്ടർ ലാബും വിദ്യാലയത്തിലുണ്ട്. സ്കൂൾ ബസ് സൗകര്യമുണ്ട്. ക്ലാസ്സ്‌ മുറികളിൽ എല്ലാം ലൈറ്റ്, ഫാൻ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.