സാമുവേൽ എൽ എം എസ്സ് എൽ പി എസ്സ് പാറശ്ശാല/അക്ഷരവൃക്ഷം/ അകന്നിരിക്കാം തൽക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്

{

അകന്നിരിക്കാം തൽക്കാലം

  അകന്നിരിക്കാം തൽക്കാലം
              അടുത്തിരിക്കാൻ വേണ്ടീട്ട്
              പകർന്നീടുന്നൊരു രോഗത്തെ
              ജാഗ്രതയോടെ തുരത്തീടാം
                    കൈകൾ നന്നായി കഴുകീടാം
                    കരുത്തരാകാം ഒന്നായി
                    പുറത്തിറങ്ങാൻ നോക്കാതെ
                    അകത്തിരുന്ന് കളിച്ചീടാം
              കൊറോണയെ നാം തുരത്തേണം
              സമൂഹ വ്യാപനം ഒഴിവാക്കാം
              കൊറോണക്കാലം എന്നെന്നും
              ഒരു ഓർമ്മക്കാലമാക്കീടാം.

ആരോമൽ.വി .എസ്
2 സാമുവേൽ എൽ എം എസ്സ് എൽ പി എസ്സ് പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത