സാന്താക്രൂസ് എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ വിദ്യാലയവും പരിസരവും വളരെ ഭംഗിയായി സംരക്ഷിച്ചു പോരുന്നു. ശ്രീമതി ജെയിൻ ഡി ' കോത്ത ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. വിദ്യാലയവും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തിൽ ക്ലബ് അംഗങ്ങൾ സദാ ജാഗരൂകരാണ്. ക്ലബ് അംഗങ്ങളുടെ ശ്രമഫലമായി വിദ്യാലയാങ്കണത്തിൽ നിരവധിയായ പച്ചക്കറികളും ഫലവൃക്ഷങ്ങളും ഫലമണിഞ്ഞു നിൽക്കുന്നു.