സമൂഹം.എച്ച്.എസ്.എൻ .പറവൂർ/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

നേരിടാം നമുക്കീ മഹാമാരിയെ
മുന്നോട്ടു പോകാം അതി-
ജീവനത്തിന്റെ കൈയ്യുമായി
നാളെ അടുക്കുവാനായിന്നകലം പാലിക്കാം
പുസ്തകങ്ങളെ ചങ്ങാതിയാക്കാം
കഥയും കവിതയും വരയും നിറയ്ക്കാം


അതിജീവിച്ചിടാം നമുക്കീ മഹാമാരിയെ
വൃത്തിയായ് കൈ കഴുകി തോൽപ്പിച്ചിടാം
പ്രണമിച്ചിടാം നമുക്കാതുര സേവകരേയും പോലീസിനെയും
അനുസരിച്ചിടാം നമുക്ക് സർക്കാരിനെ
അഭിനന്ദിച്ചിടാം ലോക ജനതയേയും..

അശ്വിൻ ഉണ്ണി
9 B സമൂഹം.എച്ച്.എസ്.എൻ .പറവൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - DEV തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത