നേരിടാം നമുക്കീ മഹാമാരിയെ
മുന്നോട്ടു പോകാം അതി-
ജീവനത്തിന്റെ കൈയ്യുമായി
നാളെ അടുക്കുവാനായിന്നകലം പാലിക്കാം
പുസ്തകങ്ങളെ ചങ്ങാതിയാക്കാം
കഥയും കവിതയും വരയും നിറയ്ക്കാം
അതിജീവിച്ചിടാം നമുക്കീ മഹാമാരിയെ
വൃത്തിയായ് കൈ കഴുകി തോൽപ്പിച്ചിടാം
പ്രണമിച്ചിടാം നമുക്കാതുര സേവകരേയും പോലീസിനെയും
അനുസരിച്ചിടാം നമുക്ക് സർക്കാരിനെ
അഭിനന്ദിച്ചിടാം ലോക ജനതയേയും..