വെള്ളക്കാട് എം എ എം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മടിയൻ മല ചുമക്കും
മടിയൻ മല ചുമക്കും
ഒരിടത്ത് ഒരു പാവപ്പെട്ട കൃഷിക്കാരൻ ഉണ്ടായിരുന്നു അയാളുടെ വീടിനടുത്ത് ഒരു ധനികനായ ഒരു മനുഷ്യനും താമസിച്ചിരുന്നു. ധനികനായ മനുഷ്യന് ശുചിത്വം എന്താന്നെന്ന് പോലും അറിയില്ലായിരുന്നു . ധനികൻ ശുചിത്വത്തിന്റെ കാര്യത്തിൽ മടിനായിരുന്നു . വീടും പരിസരവും വൃത്തിയാക്കാതെ നടക്കും, കൃഷിക്കാരനാവട്ടെ രാവിലെ എഴുന്നേറ്റ് തന്റെ വീടും പരിസരവും എല്ലാം വൃത്തിയാക്കി എന്നിട് വേണം അദ്ദേഹത്തിന് ജോലിക്ക് പോകാൻ ,ധനികനാണേൽ ഒരു ജോലിയുമില്ല തീറ്റയും കുടിയും മാത്രം .ഒരു ദിവസം ധനികന് രോഗം വന്നു തീരെ വയ്യാതെയായി അയാളെ പരിശോധിക്കാൻ ഡോക്ടർ വന്നു ഡോക്ടർക്ക് ധനികന്റെ അസുഖം മനസ്സിലായി അദ്ദേഹത്തോട് ഡോക്ടർ പറഞ്ഞു നിങ്ങൾക്ക് ഈ അസുഖം മാറാൻ ഒറ്റവഴിയെയുള്ളൂ , വ്യക്തിശുചിത്വം,പരിസര ശുചിത്വം നിർബന്ധമാണ് . വീടും പരിസരവം എന്നും വൃത്തിയാക്കണം എന്നാൽ നിങ്ങളുടെ രോഗം മാറും അങ്ങനെ അയാൾവീടുംപരിസരവും എന്നും വൃത്തിയാക്കാൻ തുടങ്ങി അയാളുടെ രോഗവും മാറി..
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ