ഉള്ളടക്കത്തിലേക്ക് പോവുക

വി വി എച്ച് എസ്സ് എസ്സ് പോരേടം/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25
2023-2026 BATCH

ക്ലബിൽ 40 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 1 മണിക്കൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ..ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ , പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും,റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം. കുട്ടികൾ ഒഴിവു നേരവും വൈകുന്നേരങ്ങളിലും ഈ മേഖലകളിൽ വിദഗ്ദ്ധ പരിശീലനം നേടി വരുന്നു.

40022-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്40022
യൂണിറ്റ് നമ്പർLK/2018/40022
അംഗങ്ങളുടെ എണ്ണം38
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ലീഡർറിസ്വാൻഅലി റഹിം
ഡെപ്യൂട്ടി ലീഡർപാർത്ഥിവ് ഹരി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അശ്വതിലാൽ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അനീസ ആർ
അവസാനം തിരുത്തിയത്
22-04-2026Vhsporedom