മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

2024-25

2024-27 അധ്യയനവർഷം എട്ടാം ക്ലസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്  ജൂൺ പതിനൊന്നിനകം അംഗത്വം അപേക്ഷിക്കുകയും ജൂൺ പതിനഞ്ചിന് നടത്തപ്പെടുന്ന അഭിരുചി പരീക്ഷക്ക് തയാറാക്കുന്നതിനുമായി എട്ടാം ക്ലസ്സിലെ കുട്ടികളെ വിളിച്ചുചേർക്കുകയും അഞ്ച് ആറ്  ഏഴ്‌ ക്ലസുകളിലെ ഐ. റ്റി  പാഠപുസ്കങ്ങൾ ഉൾപ്പെടുത്തിയുള്ള ക്ലസ്സുകൾ അവർക്ക് നൽകുകയും ചെയ്തു.മുപ്പത് മിനിറ്റ് ദൈർഖ്യമുള്ള അഭിരുചി പരീക്ഷയിൽ കുട്ടികൾക്ക് ആവശ്യമായ പരിശീലനം കൈറ്റ് മിസ്ട്രസ് നല്കുകയുണ്ടയി.അഭിരുചിപരീക്ഷയിൽ നേടുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ നാല്പതു കുട്ടികൾക്ക് അംഗത്വം പരിഗണിക്കപ്പെടുന്നതാണ്.അഭിരുചിപരീക്ഷയെ സംബന്ധിച്ച വ്യക്തത വരുത്തുന്നതിനായി ജൂൺ എട്ട്,ഒൻപത്,പത്തു തീയതികളിൽ കൈറ്റ് വിക്ടോഴ്സിൽ സംപ്രേഷണം ചെയ്യുന്ന ക്ലാസുകൾ കുട്ടികളെ കൃത്യമായി കാണിക്കുകയുണ്ടായി. ലിറ്റിൽ കൈറ്റ്ഴ്‌സ് പ്രവർത്തനങ്ങൾ കൈറ്റ് പുറപ്പെടുവിക്കുന്ന പ്രവർത്തനകലണ്ടറിന്റെ അടിസ്ഥാനത്തിൽ നടത്തിവരുന്നു.

വനമഹോത്സവം

സോഷ്യൽ ഫോറെസ്റ്റി എക്സ്റ്റൻഷൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജൂലൈ മൂന്നിന് നടന്ന പ്രകൃതിയും മനുഷ്യനും എന്ന സെമിനാറിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു. സെക്‌ഷൻ ഫോറെസ്റ്ററി ഓഫീസർ ശ്രീ.എം.സതീഷ് ക്ലാസ് നയിച്ചു. രാവിലെ പതിനൊന്നിന് ആരംഭിച്ച പ്രോഗ്രാം ഒന്നരക്ക് സമാപിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സെമിനാറിന്റെ ഡോക്യൂമെന്റേഷൻ ഡിജിറ്റൽ രൂപത്തിലേക്ക് (എൽ.കെ 23-26 ബാച്ച്) തയാറാക്കുകയും ചെയ്തു.

33025-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്33025
യൂണിറ്റ് നമ്പർLK/2018/33025
ബാച്ച്2024 - 27
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ലീഡർഎൽസ ഷിബു
ഡെപ്യൂട്ടി ലീഡർഅമലു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിൻസി സെബാസ്ടിൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബിന്ദു മോൾ
അവസാനം തിരുത്തിയത്
17-12-202433025


  ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച്  അംഗങ്ങളുടെ വിഷാദശാംശങ്ങൾ

S. no AD. no പേര് ക്ലാസ് ഡിവിഷൻ
1 27418 അഭിധന്യ അഭിലാഷ് VIII F
2 26830 അബിഗെയിൽ സൂസൻ ടോം VIII B
3 26815 ശ്രേയ സെബാസ്റ്റ്യൻ VIII B
4 27391 ദർഷിനി എ VIII E
5 26831 അക്ഷര മുരളി VIII B
6 26825 വൈഗ വിനേഷ് VIII D
7 26820 മിത്ര എം മനു VIII G
8 26933 അഞ്ജന സുധാകരൻ VIII G
9 27291 ദേവിക.കെ. സജീഷ് VIII D
10 26860 പ്രൈസ് മോൾ സി ബിനു VIII D
11 27013 ദിയ സതീഷ് VIII C
12 26750 ലക്ഷ്മി കെ ബി VIII A
13 27133 റോസ്‌മി സാറ ഷാജൻ VIII G
14 26811 ശിവലക്ഷ്മി പി. എസ് VIII E
15 26907 അമലു ജോർജ്  VIII F
16 26939 കൃഷ്ണപ്രിയ. റ്റി എസ് VIII G
17 27465 ഐറിൻ ആമി ഗീവർഗീസ് VIII G
18 26755 അലോൻസാ മേരി ജോമോൻ VIII A
19 28165 അരുണ. എൻ. എസ് VIII C
20 28193 അർച്ചന . കെ. അഭിലാഷ് VIII F
21 26946 നിവേദ്യ പ്രദോഷ് VIII D
22 26821 പുണ്യാ കെ പ്രദിവ് VIII A
23 26912 അസ്ലമ ഫാത്തിമ VIII D
24 26817 വൈഗ സജുലാല് VIII D
25 28204 നിഹാര വി .ആർ VIII A
26 27606 ദേവിപ്രിയ ആർ നായർ VIII B
27 26784 നില ഷൈജു VIII E
28 26922 ആത്മ സാംസൺ VIII G
29 27122 സിൽദ മറിയം സൈറസ് VIII F
30 26977 സൈന സുജീഷ് VIII G
31 26804 ജിവ രിറ്റ ഫ്രാൻസ് സ് VIII D
32 26968 എൽസ ഷിബു VIII C
33 VIII
34 VIII
35 VIII
36 VIII
37 VIII
38 VIII
39 VIII
40 VIII