Schoolwiki സംരംഭത്തിൽ നിന്ന്
ഭൗതിക സാഹചര്യങ്ങൾ
ശിശുസൗഹൃദ പഠനാന്തരീക്ഷത്തിനുള്ള കെട്ടിടസൗകര്യങ്ങൾ
- ഹെെ-ടെക് ക്ലാസ് മുറികൾ, കംമ്പ്യുട്ടർ ലാബ് സൗകര്യം
ക്ലാസ് മുറി ലെെബ്രറിയും, പൊതു ഗ്രന്ഥശാലയും.
- ചിൽഡ്രൻസ് പാർക്ക്
- ശിശുസൗഹൃദ ശൗചാലയങ്ങൾ
- കുടിവെള്ള വിതരണത്തിന് ആർ.ഒ.പ്ലാന്റ് ഉണ്ട്.
- ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് അടുക്കളയുണ്ട്.