മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വൃത്തിയാക്കാം
വൃത്തിയാക്കാം
എൻെറ വീടിൻെറ അടുത്ത് ഒരു കുളം ഉണ്ട്. ആ കുളത്തിൽ നിറയെ ചപ്പുചവറുകളും പ്ലാസ്റ്റിക് മാലിന്യങ്ങളുമായിരുന്നു. ഈ അവധിക്കാലത്ത് ഞാനും കൂട്ടുകാരും ചേർന്ന് കുളം വൃത്തിയാക്കി. ഇപ്പോൾ ആ കുളം കാണാൻ എന്തു ഭംഗിയാണെന്നോ.! തെളിഞ്ഞ വെള്ളത്തിൽ കുഞ്ഞുമീനുകൾ നീന്തി കളിക്കുന്നു. കൃഷിയാവശ്യത്തിനും ഈ വെള്ളം ഉപയോഗിക്കുന്നു. കൂട്ടുകാരെ; നമ്മുടെ പരിസ്ഥിതിയെ നമുക്ക് തന്നെ സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം