ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാഠ്യ പഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി മികച്ച സ്കൂളിനുള്ള അവാർഡ് പലപ്രാവശ്യം  ബി ടി കെ  നേടിയെടുത്തിട്ടുണ്ട്.

എല്ലാ വർഷവും സ്കൂൾ ഉപജില്ലാ കലോത്സവങ്ങളിലും കായിക മത്സരങ്ങളിലും ഓവർ ഓൾ ചാംപ്യൻഷിപ്പും നേടിയെടുക്കുന്നു.കൂടാതെ, അറബിക് മത്സരങ്ങളിലും നമ്മുടെ സ്കൂൾ തന്നെയാണ്  എല്ലാ വർഷവും ഒന്നാമതെത്തുന്നത്. ഈ വർഷം  നവകേരള സദസ്സിൽ നടത്തപ്പെട്ട ചിത്ര രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയതും, ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചതിനും സ്കൂൾ മികച്ച അംഗീകാരം നേടുകയുണ്ടായി