പ്രമാണം:WhatsApp Image 2023-07-15 at 8.46.20 PM.jpg
പൂർണ്ണ വലിപ്പം (852 × 1,280 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 180 കെ.ബി., മൈം തരം: image/jpeg)
പുതിയ ഹൈടെക് മന്ദിര ശിലാസ്ഥാപനം പൊതു വിദ്യാഭ്യാസരംഗത്തു സമഗ്രമായ മാറ്റം വരുത്തി കേരള സർക്കാർ പൊതു വിദ്യാലയങ്ങളെ മികവിൻറെ കേന്ദ്രങ്ങളാക്കി ഉയർത്തുകയാണ്. മൈലച്ചൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പാറശ്ശാല നിയോജക മണ്ഡലം എം എൽ എ, ശ്രീ. സി കെ രവീന്ദ്രൻറെ ശ്രമഫലമായി ലഭിച്ച പുതിയ ബഹുനില ഹൈടെക് മന്ദിരത്തിന്റെ ശിലാസ്ഥാപനം ജൂൺ 15 രാവിലെ 10.45ന് ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ മന്ത്രി ശ്രീ. വി ശിവൻകുട്ടി നിർവഹിച്ചു. പാറശ്ശാല നിയോജക മണ്ഡലം എം എൽ എ ശ്രീ. സി കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രസ്തുത യോഗത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സുരേഷ്, ശ്രീമതി. അൻസജിതാ റസ്സൽ, ആര്യങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഒ. ഗിരിജ കുമാരി, ആര്യങ്കോട് പഞ്ചായത്ത് വാർഡ് മെമ്പർമാർ, പി ടി എ പ്രസിഡന്റ്, എസ് എം സി, എം പി ടി എ, അദ്ധ്യാപകർ, സ്റ്റാഫ് അംഗങ്ങൾ, വിദ്യാർത്ഥി വിദ്യാർത്ഥിനികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 21:47, 15 ജൂലൈ 2023 | 852 × 1,280 (180 കെ.ബി.) | Govthssmylachal (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: