Jump to content
സഹായം

"എം.എം.ഇ.ടി.എച്ച്.എസ്. മേൽമുറി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
*പ്രാദേശിക ചരിത്രം
*പ്രാദേശിക ചരിത്രം


*ആമുഖം
*ചരിത്രത്തിൽ ഇടം കണ്ടെത്തിയ ക്ഷേത്രം
 
*വീട്ടുപേരുകൾ വിശേഷങൾ
*ഒന്നാമത്തെ ഇനം
*രണ്ടാമത്തെ ഇനം
*മൂന്നാമത്തെ ഇനംമേല്‍മുറിയുടെ ഒരെത്തി നോട്ടം
രാമ സാംഹ കേസ് മേല്‍മുറിക്കുളള
അറിയപ്പെടുന്ന കായികതാരങ്ങളും
ആദ്യത്തെസ്കൂള്‍
ആദ്യതേതെ സ്ക്കൂള്‍
സംസ്കാരത്തിന്റെ പാരമ്പര്രവയികള്‍
കോണപാറ ഭൗതിക ചരിത്രം
ചരിത്രത്തില്‍ ഇടം കണ്ടെത്തിയ ക്ഷേത്രം
വീട്ടുപേരുകള്‍
ഇനിയും ദൂരമേറെ
*രണ്ടാമത്തെ ഇനം
*മൂന്നാമത്തെ ഇനം
 
*രണ്ടാമത്തെ ഇനം
*മൂന്നാമത്തെ ഇനം
 
 
 
 


== പ്രാദേശിക ചരിത്രം ==
==പ്രാദേശിക ചരിത്രം ==
എന്റെ നാടയ മേൽമുറി, കോണാംപാറ എന്നിവയുടെ
എന്റെ നാടയ മേല്‍മുറി, കോണാംപാറ എന്നിവയുടെ
പോയകാലം തേടിയുള്ള അന്യേഷണ യാത്രക്ക് ഇവിടെ തുടക്കം
പോയകാലം തേടിയുള്ള അന്യേഷണ യാത്രക്ക് ഇവിടെ തുടക്കം
കുറിക്കുകയാണ് ഇതില്‍ ചില അനുഭവങ്ങള്‍ സ്യം രൂപികരികേണ്ടി വന്നു .  
കുറിക്കുകയാണ് ഇതിൽ ചില അനുഭവങ്ങൾ സ്യം രൂപികരികേണ്ടി വന്നു .  
എങ്കലും പരമാവധി വസ്തുനിഷ്ഠമായും
എങ്കലും പരമാവധി വസ്തുനിഷ്ഠമായും
പൂര്‍ണമായ സത്യസന്ധതയേടെയും ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ ഞാന്‍ ശമിച്ചിടുണ്ട്
പൂർണമായ സത്യസന്ധതയേടെയും ഈ ദൗത്യം പൂർത്തിയാക്കാൻ ഞാൻ ശമിച്ചിടുണ്ട്
ആകാംക്ഷ പൂര്‍വമായ അനേഷണങ്ങള്‍ക്ക് ഇടയില്‍ ലഭിച്ച വിവരങ്ങള്‍ ഞാനിവിടെ
ആകാംക്ഷ പൂർവമായ അനേഷണങ്ങൾക്ക് ഇടയിൽ ലഭിച്ച വിവരങ്ങൾ ഞാനിവിടെ
എഴുതുന്നു
എഴുതുന്നു


'''ആമുഖം'''
==  ചരിത്രത്തിൽ ഇടം കണ്ടെത്തിയ ക്ഷേത്രം==
നൂറ്റാണ്ടുകളിലൂടെ മനുഷ്യരാശി സമാര്‍ജ്ജിച്ച     
അനുഭവങ്ങളുടെ ജിവരേഖയാണ് ചരിത്രം . ചരിത്രമാണ് ജനതയുടെ വഴികാട്ടി വര്‍ത്തമാന
ജിവിദത്തെ അര്‍ഥപൂര്‍ണമാക്കുന്നഎല്ലാ മുലങ്ങളും ആദര്‍ശങ്ങളും
ചരിത്രത്തില്‍നിന്നാണ് ഉരുത്തിരിയുന്നത് ഈചരിത്രം വര്‍ത്തമാനകാല മനുഷ്യനെ
പ്രചോദിപ്പിക്കാന്‍ സഹായകമാണ്
ഇത് മേല്‍മുറി ഗ്രാമ മനുസുകളുടെവിശുദ്ധഭൂമി
കളങ്കമില്ലതെചിരിക്കാനുളള സിദ്ധികൈമോശം വരാതെ മനസ്സില്‍ സൂക്ഷിച്ച് വെക്കുന്നവര്‍
.വിത്യസ്ത സംസ്കാരങ്ങളോട് അന്യോന്യം ഇടഞ്ഞും, ഇണങ്ങിയും പരിശീലിച്ചവര്‍ ജിവിതത്തിന്..
ഊടവഴികളില്‍ നിഷ്കളങ്കതയുടെ മുദ്ര എറ്റു വാങ്ങിയവര്‍
മേല്‍മുറിയുടെ നിഷ്കളങ്കതയും,സ്യക..ശാ..യും ഇവിടത്തുകാരുടെ സ്യകാര്യമാകുന്നു. പുറത്തുകാണുന്ന
കര്‍ക്കശത്ന്റെയും. പുരുഷ്യത്തിന്റെയും ഉളളില്‍ ഇവാടത്തുകാര്‍കാത്തു സൂയിക്കുന്നത് ലാളിത്യത്തിന്റെയും
ആര്‍‍ദ്രതയുടെയും നിരുറവകളാണ്




സാമൂതിരി രാജാവിന്റെ സാമന്തൻമാരായ പാറ നമ്പീശൻമാരുടെ കുലക്ഷേത്രമായ ശ്രീ.കാളികാവ് ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
[[വർഗ്ഗം:നാടോടി വിജ്ഞാനകോശം]]


'''മേല്‍മുറിയുടെ ഒരെത്തി നോട്ടം'''
<!--visbot verified-chils->
ഒരു പട്ടണത്തിന്റെ രൂപ ഭാവങ്ങള്‍ ഏകദേശം സ്യായത്തമാക്കിക്കഴിഞ്ഞ ഈ മോല്‍മുറിയില്‍
  ആദ്യം ജിവിച്ചിരുന്നത് ആരായിരിക്കണംവായിച്ച അറിഞ്ഞിട്ടുള്ളതു
പോലെ കാട്ടില്‍ നിന്ന് കായ്കനികള്‍ പറിച്ചു നിന്നും വന്യ മ്യഗങ്ങളെ വേടയാടിയും എല്ലാ അറ്‍ത്ഥത്തിലും
കാട്ടു മ്യഗളോടു ഏറെ സാദ്യശ്യം പുലര്‍ത്തുന്ന ഒരു ജനത നമ്മുടെ പിന്‍മുറക്കാരയി ജീവിച്ചിരൂന്നു . എന്നു നാം വിശ്യസിക്കുന്നു
മേല്‍മുറിയുടെ ചറിത്രാന്യേഷണത്തിന് മുതിര്‍‍ന്നപ്പോള്‍
ഞാന്‍ ആദ്യം അന്യേഷിച്ചതും ഇതുതന്നെയാണ്
കേരളത്തിലെ ഭൂപ്രദേശങ്ങളില്‍ മനുഷ്യന്‍ അധിവസിക്കാന്‍ ആരംഭിച്ചത് മഹാശിലയുഗത്തോടെയാണ് .
എന്നാണ് ഭുരിഭാഗം ചരിത്ര കാരന്മാരൂടോയും നിരിക്ഷണം
ഏതാണ്ട് 5000 വറ്‍..ഷം മുതല്‍ 2000 വറ്‍..ഷം മുന്‍പുവരെ
നീണ്ടുനിന്ന ഈ ചരിത്രാതികാലത്തു തന്നെ നമ്മുടെ നാട്ടില്‍ ജനവാസമുണ്ടായിരൂന്നു വെന്നതിനുള്ള ദ്യഷ്ടാ.....മാണ്
. അധികാരിത്തെടിയിലെമുഹമ്മദ് കാക്കാന്റെ മകന് വീട് വകൂന്നതിനായി കുഴി കുഴിച്ചപ്പോള്‍ ലഭിച്ച കളിമണ്‍
ഭരണി കളും അക്കാലത്തെ ശവസംസ്കാരവുമായി ബ....പ്പെട്ട കളിമണ്‍ പാത്രങ്ങളും നന്നങ്ങാടി എന്നാണ് ചരിത്ര പണ്ഡിതറ്‍.. ഇതിനെ വിളിക്കുന്നത്
ആധുനിക മനുഷേയനിലേറെ വന്യമ്യഗങ്ങളുമായി ജിവിതരീതിയിലും ആഹരസമ്പാദത്തിലും ഏറെ സാദ്യശ്യങ്ങളുള്ള
ഒരു തലമുറ നമ്മുടെ പിന്‍മുറക്കാരയി ഈമണില്‍ ജീവിച്ചരൂന്നു വെന്നുളളതിനുളള ഉത്തമ ഉദാഹരണമാണിത്. കാട്ടുകിയങ്ങും
കാട്ടു പഴങ്ങളും വേട്ട മാംസവും ഒക്കെയായി പരസ്പരം സ് നേഹിച്ചും കലഹിച്ചും പരിമിതമായ മോഹങ്ങളുമായി കഴിഞ്ഞിരൂന്ന
കാട്ടു മനുഷ്യരായിക്കാം ഈ മണ്ണില്‍ ആദ്യം താമസിച്ചിരുന്നത്
തുടറ്‍..ന്ന് ശിലയുഗത്തിന്റെ അവസാനകാലത്ത് മനുഷ്യന്‍ വാസമുറപ്പിച്ചത് നദിതിരങ്ങളിലായിരുന്നു. എന്നതുരൊണ്ട്
നമ്മുടെ നാടിന്റെ(മേല്‍മുറിയുടെ) വരദാനമായ പുത്തന്‍തോട് അന്നു നിലനിന്നിരുന്നു എന്നു വേണം അനുമാനിക്കാന്‍ ഇത്
ചെന്ന വസാനിക്കൂന്നത് കടലുണ്ടി പുഴയിലാണ്. എല്ലാതലമുറക്കും
ജലമേകുന്നകടലുണ്ടിപുഴ ചരിത്രത്തിന്റെ ഏറ്റവും വിശ്യസനിയ
ദ്യക്സാക്ഷിയാണ്
ക്യസ്തുവിന് തെട്ട്മുന്‍പുള്ള നുറ്റാണ്ടുകള്‍ ലോക ദാറ്‍..ശനികതക്ക്
ഇ........യുടെ ശ്രദ്ധേയ സംഭാവനകളായ ബുദ്ധ ജൈവമതങ്ങള്‍ ആവിറ്‍ഭാവിച്ചത് ഈ കാലത്താണ് ലൗകിക
ജിവിതത്തിന്റെ നിറപ്പകിട്ടു കളേയുംദു:ഖ ഹേതിവായി തിരിച്ചറിഞ്ഞ ബുദ്ധജൈവ സന്യാസിമാറ്‍.. വനങ്ങള്ടെ നിശ്ശബ്ദതയിലും
ജിവകാരുണ്യ പ്രനര്‍ത്തനങ്ങളിലു മാണ് സായൂജ്യം കണ്ടെത്തിയിരുക്കുന്നത്.
അതിനിടെ ഉത്തരേ..യിലെ ചില പ്രതികുല സാഹചര്യങ്ങളെ നോരിടേണ്ടി വന്നപ്പോള്‍ അവറ്‍ .. സ്യചന്ദമായി എകാ.. മനുഷ്ടിക്കുന്നതിന്നുയോജ്യമായ പ്രദേശം തോടി ദക്ഷിണേ..യിലേക്ക് പാലായനം ചെയ്തുവെന്നാണ് ചരിത്രം
മലപ്പുറത്തില്‍ നിന്നം കീഴ് മുറിദേശം അതില്‍ നിന്നം മേല്‍മുറി ദേശവും ഉണ്ടായി അങ്ങനെയാണ് മേല്‍മുറിയുണ്ടായതെന്ന് ചരിത്രം. മേലില്‍
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/99510...395417" എന്ന താളിൽനിന്ന് ശേഖരിച്ചത്