"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
23:37, 24 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 സെപ്റ്റംബർ 2020→'ലിറ്റിൽ കൈറ്റ്സ് വോയ്സ്' സ്വാതന്ത്ര്യദിനപ്പതിപ്പ് പ്രകാശനം ചെയ്തു.
വരി 317: | വരി 317: | ||
|} | |} | ||
===<div style="background-color:#A4F3FC;text-align:center;">സ്കൂൾ ദുരന്തനിവാരണ ആസൂത്രണ രേഖ ഡിജിറ്റൈസ് ചെയ്ത് ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്</div>=== | |||
{| class="wikitable" | |||
|[[പ്രമാണം:28012 LK 1920 276.jpeg|thumb|225px|<center>[https://youtu.be/Lf7uu0N7CVY '''ന്യൂസ് ബുള്ളറ്റിൻ കാണാം''']</center>]] | |||
<p align=justify>സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയുടെ നിർദ്ദേശപ്രകാരം കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സ്ക്കൂൾ ദുരന്തനിവാരണ സമിതി തയ്യാറാക്കിയ ദുരന്തനിവാരണ ആസൂത്രണ രേഖ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾ ഡിജിറ്റൈസ് ചെയ്തു. മലയാളത്തിൽ ടൈപ്പുചെയ്ത് തയ്യാറാക്കിയ ആസൂത്രണ രേഖ പാർവ്വതി ബി. നായർ, അതുല്യ ഹരി, അനാമിക കെ. എസ്., എന്നിവർ ചേർന്ന് ലേഔട്ട് ചെയ്തു. എയ്ഞ്ചൽ അന്ന ബേബിയും വൈഷണവി എസ്.ഉം ചേർന്ന് ഇൻക് സ്കേപ്പ് വെക്ടർ ഗ്രാഫിക്സ് എഡിറ്ററിൽ കവർച്ചിത്രം തയ്യാറാക്കി. ഐക്യരാഷ്ട്രസഭയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചുള്ള ദുരന്തനിവാരണ ആസൂത്രണ രേഖ തയ്യാറാക്കുന്നതിന് കൺവീനർ പ്രകാശ് ജോർജ് കുര്യൻ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. </p> | |||
{| class="wikitable" style="margin-left: auto; margin-right: auto; border: 3px" | |||
|+ദുരന്തനിവാരണ ആസൂത്രണ രേഖ അണിയറയിൽ | |||
|- | |||
||[[പ്രമാണം:28012_LK_1920_272.jpeg|thumb|235px|center|]] | |||
||[[പ്രമാണം:28012_LK_1920_273.jpeg|thumb|235px|center|]] | |||
||[[പ്രമാണം:28012_LK_1920_277.jpeg|thumb|235px|center|]] | |||
||[[പ്രമാണം:28012_LK_1920_278.jpeg|thumb|235px|center|]] | |||
|} | |||
|} | |||
<div style="background-color:#10CDFF;text-align:center;">'''-0-0-0-0-0-0-0-0-0-'''</div> | <div style="background-color:#10CDFF;text-align:center;">'''-0-0-0-0-0-0-0-0-0-'''</div> | ||