Jump to content
സഹായം

"എ.യു.പി.എസ്. മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

159 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 സെപ്റ്റംബർ 2020
(ചെ.)
വരി 30: വരി 30:
* '''മാനേജ്‌മെൻറ്'''
* '''മാനേജ്‌മെൻറ്'''
സ്കൂൾ സ്ഥാപകമാനേജരും പ്രഥമഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ എം പി ഉണ്ണികൃഷ്ണൻ നമ്പീശന്റെ പുത്രിയുമായ ശ്രീമതി പി എം സൗദാമിനി യാണ് ഇപ്പോഴത്തെ മാനേജർ.1986 മുതൽ ഇക്കാലമത്രയും സ്കൂളിന്റെ ഭൗതികാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി ഇവർ ബദ്ധ ശ്രദ്ധ ചെലുത്തിപ്പോരുന്നു.മാനേജരുടെ ഭർത്താവും ശ്രീ എം പി ഉണ്ണികൃഷ്ണൻ നമ്പീശന്റെ അനന്തിരവനുമായ എം പി നാരായണൻ നമ്പീശനാണ് ഈ ഉന്നമനത്തിനു ചുക്കാൻ പിടിച്ച പ്രഥമ വ്യെക്തിത്വം.ദിർഘവീക്ഷണത്തോടെ അദ്ദേഹം തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ പ്രകാരം ഓടിട്ട പഴയ പ്രി കെ ഇ ആർ കെട്ടിടങ്ങൾ ഭൂരിഭാഗവും പൊളിച്ചുമാറ്റി പകരം കോൺക്രീറ്റ് ബഹുനിലകെട്ടിടം നിർ മ്മിക്കുകയുണ്ടായി. കൂടാതെ സ്കൂളിന്റെ അക്കാദമിക അടിത്തറ ഉറപ്പിക്കുന്നതിനായി 1990ൽ ഉണ്ണികൃഷ്ണൻ നമ്പീശൻ മെമ്മോറിയൽ നഴ്‌സറി സ്കൂൾ തുടങ്ങുകയുണ്ടായി. ഇതും ഇന്നു നല്ല നിലയിൽ പ്രവർത്തിച്ചു പോരുന്നു 2003 ൽ യു പി യ്കും 2013 ൽ എൽ പി വിഭാഗത്തിനും ഓരോ കംപ്യൂട്ടർ ലാബു വീതം സജ്ജമാക്കിയിട്ടുണ്ട്.കൂടാതെ എൽ പി ലാബിൽ എൽ സി ഡി പ്രൊജക്ടർ അടക്കമുള്ള ഒരു സ്മാർട്ട് റൂമിന്റെ ഉപയോഗവും നിവൃത്തിച്ചു പോരുന്നു. വരും കാലങ്ങളിലും കാലാനുസൃതമായ പുരോഗമനപരമായ മാറ്റങ്ങൾക്കു ആവുംവിധം നിവൃത്തിയേകൻ ഈ മാനേജ്‌മെന്റ് സദാസന്നദ്ധമാണ്.

==പാഠ്യേതര പ്രവർത്തനങ്ങൾ ==
{{എ യു പി എസ് മലപ്പുറം._/ഗ്രന്ഥശാല}}
* '''മുൻ സാരഥികൾ'''
* '''മുൻ സാരഥികൾ'''
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/989860" എന്ന താളിൽനിന്ന് ശേഖരിച്ചത്