Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി എൽ പി എസ് രാമൻകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  21 സെപ്റ്റംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 46: വരി 46:
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയ സർക്കാർ തീരുമാനം സ്കൂളിൻറെ ചരിത്രത്തിൽ  വഴിത്തിരിവായി. പഴയ മദ്രസാ കെട്ടിടത്തിൽ നിന്നും അധികം ദൂരെയല്ലാതെ തിക്കും തിരക്കുമില്ലാത്ത ശാന്തമായ പ്രദേശത്ത് എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ ഒരു ഇരുനില കെട്ടിടത്തിലാണ് വിദ്യാലയം ഇന്ൻ പ്രവർത്തിക്കുന്നത്.   

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
94 ആൺകുട്ടികളും 81 പെൺകുട്ടികളും പഠിക്കുന്ന ഈ വിദ്യാലയത്തിൽ ക്ലാസ്‌ മുറികളും ഓഫീസും അടങ്ങുന ഇരുനിലക്കെട്ടിടം 2 ക്ലാസ് മുറികളല്ലാത്തതെല്ലാം ടൈൽ വിരിച്ചതും ചിത്രങ്ങൾ , ഗണിതാശയങ്ങൾ എന്നിവയുള്ള ചുമരോടുകൂടിയതും ഷെൽഫ് ,പോർട്ഫോളിയോ ഹാങ്ങേഴ്സ്, ബിഗ്‌ പിക്ചർ ഡിസ്പ്ലേബോർഡ് എന്നിവയടങ്ങുന്നതും ആണ്. കെട്ടിടത്തോടു ചേർന്നുള്ള യൂറിനലുകളും ടോയ് ലറ്റുകളും ഹാൻഡ് വാഷ് ബേസിനുകളും ശുചിത്വപൂർണവും ജലലഭ്യതയുള്ളതും ആണ്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനും സാമഗ്രികൾ സൂക്ഷിക്കുന്നതിനും എല്ലാ സൗകര്യങ്ങളോടും കൂടിയ ( ഗ്യാസ് സ്റ്റവ്‌,പുകയില്ലാത്ത അടുപ്പ് , മിക്സി ) അടുക്കളയും സ്റ്റോർ റൂമും ഞങ്ങൾക്കുണ്ട്.1000 ലിറ്റർ വെള്ളം ഉൾകൊള്ളുന്ന 3 ടാങ്കുകളും 15 ഓളം ടാപ്പുകളും വെള്ള സൗകര്യം ഒരുക്കുന്നുണ്ട്. സ്കൂളിനു ടൈൽ  വിരിച്ച മുറ്റവും ചെറിയൊരു ഷീറ്റ് വിരിച്ച ഹാളും ഉണ്ട്. ഷീറ്റ് മേഞ്ഞ സ്ഥലം അസംബ്ലി ,മാസ് ഡ്രിൽ യോഗങ്ങൾ ആഘോഷ പരിപാടികൾ എന്നിവയ്ക്ക് ഉപയോഗിക്കുന്നു. രണ്ടാം നിലയിൽ 10 ലക്ഷം രൂപ ചെലവിൽ നഗരസഭ നിർമിക്കുന്ന ഓഡിറ്റോറിയം പണി പുരോഗമിച്ചു വരുന്നു.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
emailconfirmed, kiteuser, കാര്യനിർവാഹകർ
9,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/973898" എന്ന താളിൽനിന്ന് ശേഖരിച്ചത്