"എൽ.പി.എസ്. കാരക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.പി.എസ്. കാരക്കൽ (മൂലരൂപം കാണുക)
18:58, 21 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 സെപ്റ്റംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 30: | വരി 30: | ||
}} | }} | ||
== | ==ച1രിത്രം==1920 ൽ മൂ ല മണ്ണിൽ എന്ന വീട്ടുകാർ ഈ പ്രേദേശത്തുള്ള ആളുകൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നതിനു വേണ്ടി തുടങ്ങിയതാണ് ഈ സരസ്വതി ക്ഷേത്രം.. ഇപ്പോൾ എം. സി. ചെറിയാൻ മാനേജർ ആയി പ്രേവർത്തിക്കുന്നു. ആദ്യ കാലത്തു ഒന്നു മുതൽ അഞ്ചു ക്ളാസുകൾ ഉണ്ടായിരുന്നു ഇപ്പോൾ നാലു വരെ ക്ലാസ്സ്. ഈ ചുറ്റുപാടും ഉള്ള കുട്ടികൾ എല്ലാം ഈ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂ ർത്തി ആക്കിയ ശേഷം മാത്രമേ മറ്റു സ്കൂളിൽ പോയിരുന്നുള്ളു. ഇവിടെ പഠിച്ച കുട്ടികൾ ഇന്ന് ഡോക്ടർ എഞ്ചിനീയർ നേഴ്സ്. എന്നിങ്ങനെ പല മേഖല യിലും പ്ര വർത്തിക്കുന്നു. ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ മഹദ് വ്യക്തികളിൽ ഒരാളാണ് കണ്ണൂർ യൂണിവേഴ്സിറ്റി യുടെ പ്രൊ. വൈസചാന്സലരായി റിട്ടയേർഡ് ആയ ശ്രീ അലക്സാണ്ടർ കാരക്കൽ. ആളുകൾ സാമ്പത്തിമായി ഉയർന്നതോടെ ഇംഗ്ലീഷ് മീഡിയം എന്ന ഭ്രമത്തിൽ ആളുകൾ പാഞ്ഞത് കുട്ടികൾ കുറയാൻ കാരണമായി | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== |