Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ്. ജോസഫ്സ് എച്ച്.എസ്സ്. പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 104: വരി 104:
== അക്കാദമിക നേട്ടങ്ങൾ ==
== അക്കാദമിക നേട്ടങ്ങൾ ==
പുന്നപ്ര പഞ്ചായത്ത് നൽകിവരുന്ന എസ് .എസ് എൽ .സി  പരീക്ഷയ്ക്ക് ഉന്നത വിജയം കരസ്ഥമാക്കുന്ന സ്കൂളിനുള്ള ട്രോഫി കാലാകാലങ്ങളായി സെന്റ് ജോസഫ് ഹൈസ്കൂളാണ് നേടുന്നത് .പറവൂർ പബ്ലിക് ലൈബ്രറി ഏർപ്പെടുത്തിയിട്ടുള്ള ട്രോഫിയും ഈ സ്കൂൾ നേടിവരുന്നു .എൻ ടി എസ് സി ,എൻ .എം എം എസ് എന്നി മത്സരപരീക്ഷകളിൽ ധാരാളം കുട്ടികൾ വിജയിച്ചിട്ടുണ്ട് .കുട്ടികളുടെ സാഹിത്യാഭിരുചി വളർത്തുന്നതിനായി പ്രസിദ്ധീകരിച്ച "എഴുത്തോലയും',കുട്ടികളുടെ കഥാസമാഹാരമായ "കഥാകൗതുകവും ",പ്രസിദ്ധരായ സാഹിത്യകാരൻമ്മാർ വിദ്യാലയത്തിലെത്തി കുട്ടികളുമായി സംവദിച്ച ഒരുവർഷം നീണ്ട  പ്രത്യേക പരിപാടിയും,"മഴയും പുഴയും പറയുന്നത് " എന്ന പേരിൽ ഒരു കുട്ടിയുടെ കവിതാസമാഹാരം പ്രസിദ്ധീകരിച്ചതും ജില്ലയിലെ തന്നെ മികച്ച പ്രവർത്തനങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു .കലാ -കായിക ,ശാസ്ത്ര-സാമൂഹിക ,ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ രംഗത്തും സംസ്ഥാനതലത്തിൽ നിരവധി പ്രാവശ്യം സമ്മാനങ്ങൾ നേടുവാൻ സാധിച്ചു .കായിക രംഗത്ത് ദേശീയ തലത്തിൽ മത്സരിച്ചു കുട്ടികൾ സമ്മാനാർഹരായിട്ടുണ്ട് .

== നേർകാഴ്ച്ച  ==
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/970753" എന്ന താളിൽനിന്ന് ശേഖരിച്ചത്