7,678
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|Govt.U.P.S. Peruvanthanam}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= പെരുവന്താനം | ||
| വിദ്യാഭ്യാസ ജില്ല=കട്ടപ്പന | | വിദ്യാഭ്യാസ ജില്ല=കട്ടപ്പന | ||
| റവന്യൂ ജില്ല= ഇടുക്കി | | റവന്യൂ ജില്ല= ഇടുക്കി | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 30449 | ||
| സ്ഥാപിതവർഷം= | | സ്ഥാപിതവർഷം= 1896 | ||
| സ്കൂൾ വിലാസം= പി.ഒ, <br/> | | സ്കൂൾ വിലാസം= പെരുവന്താനം പി.ഒ, <br/> | ||
| പിൻ കോഡ്= | | പിൻ കോഡ്= 685532 | ||
| സ്കൂൾ ഫോൺ= | | സ്കൂൾ ഫോൺ= 04869 281088 | ||
| സ്കൂൾ ഇമെയിൽ= | | സ്കൂൾ ഇമെയിൽ= gupsperuvanthanam@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=പീരുമേട് | | ഉപ ജില്ല=പീരുമേട് | ||
വരി 23: | വരി 23: | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= റോയി മോൻ മാത്യു | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= സൗമ്യ അനീഷ് | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= 304491.jpg | | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
അക്ഷര നഗരമായ കോട്ടയത്തേയും വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയേയും കൂട്ടിയിണക്കുന്ന NH-183 കടന്നുപോകുന്ന മലയോരപ്രദേശമാണ് പെരുവന്താനം. കുന്നുകളും മലകളും അരുവികളും കൊണ്ടു നിറഞ്ഞ പ്രകൃതിരമണീയമായ ഈ പ്രദേശം ഹൈറേഞ്ചിന്റെ കവാടം എന്നാണറിയപ്പെടുന്നത്. ഈ മനോഹരഗ്രാമത്തിൽ NH-183 യോട് ചേർന്നാണ്, പെരുവന്താനം ഗവ: യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
AD 1892 ൽ തിരുവിതാംകൂർ ദിവാൻജിക്ക് തിരുവല്ലാ നിവാസികൾ നൽകിയ ഭൂമിയിൽ ആരംഭിച്ച ഈ വിദ്യാലയം, പെരുവന്താനം പഞ്ചായത്തിലെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്. പ്രദേശത്തെ ആദ്യകാല കുടിയേറ്റക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി ഒരു LP സ്കൂളായി ആരംഭിച്ച് 1963 ൽ UP സ്കൂളായി ഉയർത്തപ്പെട്ടു. | |||
പെരുവന്താനം പ്രദേശത്തിന്റെ അഭിമാനമായി, തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് ഈ വിദ്യാലയം നിലകൊള്ളുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 56: | വരി 59: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width: | {| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
വരി 62: | വരി 65: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* ബസ് സ്റ്റാന്റിൽനിന്നും | *കോട്ടയം ജില്ലയിലെ മുണ്ടക്കയം ബസ് സ്റ്റാന്റിൽനിന്നും 8 കി.മി അകലം. | ||
* | *കോട്ടയം കുമളി നാഷണൽ ഹൈവേയുടെ ഓരം. | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:9.552895, 76.927137 |zoom=13}} | {{#multimaps:9.552895, 76.927137 |zoom=13}} | ||
<!--visbot verified-chils-> | <!--visbot verified-chils-> |
തിരുത്തലുകൾ