"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
23:35, 9 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഓഗസ്റ്റ് 2020→ആഗസ്റ്റ് 2020
വരി 122: | വരി 122: | ||

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിതശാസ്ത്ര ക്വിസ് മത്സരം നടന്നു. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് ക്വിസ് സംഘടിപ്പിച്ചത്. യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. വിഭാഗങ്ങളിലായി 98 വിദ്യാർത്ഥികൾ പങ്കെടുത്തു. അന്ന സണ്ണി, അഞ്ജന സാജു, അഖിലേഷ് ഗണേഷ്കുമാർ (യു.പി. വിഭാഗം); ആൽബിൻ കെ. റെജി, ആകാശ് കൃഷ്ണ കെ. പി., മാനവ് യു. എസ്., ആരോമൽ സനിൽ (എട്ടാം ക്ലാസ്സ്); അർച്ചന ബൈജു, എയ്ഞ്ചൽ അന്ന ബേബി, സാം കെ. റെജി (ഒമ്പതാം ക്ലാസ്സ്); സ്നേഹ എൽസ ഡേവിഡ്, കീർത്തന എസ്., ഗ്രേഷ്യസ് കെ. ബിജു (പത്താം ക്ലാസ്സ്); ദൃശ്യ കെ. ആർ., അർജുൻ കൃഷ്ണ, പാർവ്വതി സതീഷ് (പന്ത്രണ്ടാം ക്ലാസ്സ്) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ''(09/08/2020)''

''''റോട്ടറി ക്ലബ്ബ് മോട്ടിവേഷൻ ക്ലാസ്സ്''''
[[പ്രമാണം:28012 SP 2021 034.jpeg|thumb|225px|center| | ||

2019 -20 അദ്ധ്യയനവർഷത്തെ യു.എസ്.എസ്. പരീക്ഷയിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥികളായ അനു രാജേഷ്, ആൽബിൻ റെജി എന്നിവർ വിജയികളായി. രണ്ടു പേരും ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതിയിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടു. ''(16/07/2020)''

'''ഭക്ഷ്യ സുരക്ഷാ പദ്ധതി - ഭക്ഷ്യകിറ്റ് വിതരണം'''
[[പ്രമാണം:28012 SP 2021 027.jpeg|thumb|225px|center| |
'''ഭക്ഷ്യ സുരക്ഷാ പദ്ധതി - ഭക്ഷ്യകിറ്റ് വിതരണം'''
[[പ്രമാണം:28012 SP 2021 027.jpeg|thumb|225px|center| | ||

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു. 2020 ഏപ്രിൽ, മെയ് മാസങ്ങളിലെ 39 ദിവസത്തേയ്ക്കാണ് കുട്ടികൾക്ക് ഭക്ഷ്യഭദ്രതാ അലവൻസ് അനുവദിച്ചിരിക്കുന്നത്. ഇതോടൊപ്പം മാർച്ച്മാസത്തിൽ അടച്ചിടൽ മുലം നഷ്ടപ്പെട്ട 15 പ്രവൃത്തി ദിവസങ്ങളിലെ കുക്കിംഗ് കോസ്റ്റ് കൂടി അനുവദിച്ചിട്ടുണ്ട്. ഈ അലവൻസുകളെല്ലാം ചേർത്ത് ഭക്ഷ്യധാന്യവും അതോടൊപ്പം 9 ഇന മറ്റ് ഭക്ഷ്യവസ്തുക്കളുമടങ്ങുന്ന ഭക്ഷ്യകിറ്റുകളായാണ് 2019-20 വർഷം സ്ക്കൂൾ ഉച്ചഭക്ഷണപദ്ധതിയിൽ പേര് ചേർത്തിട്ടുള്ള കുട്ടികൾക്ക് വിതരണം ചെയ്യുന്നത്. പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു, അദ്ധ്യാപകരായ പ്രകാശ് ജോർജ് കുര്യൻ, ശൈലജാദേവി കെ. വി., റെജി മാത്യു, ശ്യാംലാൽ വി. എസ്., അനദ്ധ്യാുകരായ ബിനു പി. എം., അനിമോൾ സി. പി. എന്നിവർ കിറ്റുവിതരണത്തിന് നേതൃത്വം നൽകി. (18/07/2020)