"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട് (മൂലരൂപം കാണുക)
20:23, 28 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂലൈ 2020→സ്കൂളും സമൂഹവും
വരി 211: | വരി 211: | ||
[[പ്രമാണം:Jpg.rice.jpg|thumb||right]] | [[പ്രമാണം:Jpg.rice.jpg|thumb||right]] | ||
[[പ്രമാണം:Jpg.cash.jpg|thumb||center]] | [[പ്രമാണം:Jpg.cash.jpg|thumb||center]] | ||
'''<big>ഗൂഗിൾ മീറ്റ് പി.റ്റി.എ 2020</big>''' | |||
<br> | |||
സ്കൂൾ ഗൂഗിൾ മീറ്റ് പി.റ്റി.എ വിവിധദിനങ്ങളിലായി നടന്നു.എൺപത് ശതമാനം രക്ഷകർത്താക്കൾ ലോഗിൻ ചെയ്തതിൽ എഴുപത് ശതമാനം പേർക്ക് ഗൂഗിൾ മീറ്റ് പി.റ്റി.എ യിൽ പങ്കെടുക്കാൻ സാധിച്ചു .മീറ്റിംഗിൽ പങ്കെടുക്കാൻ കഴിയാതെ വന്ന രക്ഷകർത്താക്കളോട് ക്ലാസ് അധ്യാപകർ ഫോണിലൂടെ കുട്ടികളുടെ പ്രശ്നങ്ങൾ അന്വേഷിക്കുകയും പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു.തുടർ പ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്ക് എല്ലാ വിധ സഹായങ്ങളും നൽകാമെന്ന് അതാത് വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർ ഉറപ്പ് നൽകി.അതിനായി ഗൂഗിൾ മീറ്റിലൂടെ അധ്യാപകർ തുടർ ക്ലാസുകൾ എടുക്കണമെന്നും ക്ലാസ് ടെസ്റ്റുകൾ നടത്തണമെന്നുമുള്ള അഭിപ്രായങ്ങൾ രക്ഷിതാക്കളിൽ നിന്നും ഉണ്ടായി.സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ഈ പുതിയ സംവിധാനത്തെ രക്ഷകർത്താക്കൾ ഉൾക്കൊള്ളാൻ തയ്യാറായി. | |||
=='''<big> പഠനോത്സവം</big>'''== | =='''<big> പഠനോത്സവം</big>'''== |