Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75: വരി 75:

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സംസ്ഥാന വനമഹോത്സവം ആഘോഷിച്ചു. സ്ഥാപന പരിസരങ്ങളുടെ വൃക്ഷവൽക്കരണത്തിന്റെ ഭാഗമായി പി.റ്റി.എ. പ്രസിഡന്റ് ശ്രീ പി. ബി. സാജു ഫലവൃക്ഷത്തൈകൾ നട്ട് വനമഹോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ സ്ക്കൂൾ കാമ്പസിൽ ഔഷധ സസ്യങ്ങളും അലങ്കാരസസ്യങ്ങളും നട്ടു. പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളായ അനാമിക കെ. എസ്. ഹരികൃഷ്ണൻ അശോക്, വാസവ് പി. രമേശ്, പാർവ്വതി ബി. നായർ ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി എന്നിവർ പങ്കെടുത്തു. ''(09/07/2020)''

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സംസ്ഥാന വനമഹോത്സവം ആഘോഷിച്ചു. സ്ഥാപന പരിസരങ്ങളുടെ വൃക്ഷവൽക്കരണത്തിന്റെ ഭാഗമായി പി.റ്റി.എ. പ്രസിഡന്റ് ശ്രീ പി. ബി. സാജു ഫലവൃക്ഷത്തൈകൾ നട്ട് വനമഹോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ സ്ക്കൂൾ കാമ്പസിൽ ഔഷധ സസ്യങ്ങളും അലങ്കാരസസ്യങ്ങളും നട്ടു. പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളായ അനാമിക കെ. എസ്. ഹരികൃഷ്ണൻ അശോക്, വാസവ് പി. രമേശ്, പാർവ്വതി ബി. നായർ ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി എന്നിവർ പങ്കെടുത്തു. ''(09/07/2020)''

{| class="wikitable"

'''പാർവ്വതി ബി. നായർ റവന്യൂജില്ലാ വായനാമത്സരവിജയി'''

[[പ്രമാണം:28012 SP 2021 020.jpeg|thumb|225px|center|

വിദ്യാരംഗം കലാസാഹിത്യവേദി എറണാകുളം റവന്യൂജില്ലാതലത്തിൽ വായനാവാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ വായനാമത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥിനി പാർവ്വതി ബി. നായർ മൂന്നാം സ്ഥാനം നേടി. കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ ശ്രീ. റോയി എബ്രഹാം പാർവ്വതിയ്ക്ക് സ്ക്കൂളിന്റെ ഉപഹാരം സമ്മാനിച്ചു. ഉപജില്ലാതല വായനാമത്സരത്തിൽ പാർവ്വതി ഒന്നാം സ്ഥാനം നേടിയിരുന്നു.''(01/07/2020)''

[[പ്രമാണം:28012 SP 2021 019.jpeg|thumb|225px|center|]]

'''ബഷീർ ദിനാഘോഷം ഓൺലൈനിൽ'''
[[പ്രമാണം:28012 LK 1920 247.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ബഷീർ ദിനം ഓലൈനായി ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ 5 ന്  ഓൺലൈൻ ബഷീർ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഇരുനൂറിൽപ്പരം വിദ്യാർത്ഥികൾ ക്വിസിൽ പങ്കാളികളായി. അദ്വൈത് ആർ. നായർ, രോഹിത് നിഷാദ്, അന്ന സണ്ണി (യു.പി. വിഭാഗം); മാനവ് യു. എസ്., അനു രാജേഷ്, ആതിര രാജേഷ് (ക്ലാസ്സ്:8); അനാമിക കെ. എസ്., അർച്ചന ബൈജു,  പാർവ്വതി ബി. നായർ (ക്ലാസ്സ്:9); അപർണ സാബു, ഗൗരികൃഷ്ണ വി., നന്ദന അനിൽ (ക്ലാസ്സ്:10); വിഷ്ണു നമ്പൂതിരി തോട്ടം, ആൻ മരിയ അനിൽ, അലീന ബിനു (ക്ലാസ്സ്:12) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ക്ലാസ്സ് തലത്തിൽ രൂപീകരിച്ചിരിക്കുന്ന സാമൂഹ്യമാധ്യമ ഗ്രൂപ്പുകൾ വഴി പഠന സാമഗ്രികളും മത്സരാർത്ഥികൾക്ക് ലഭ്യമാക്കിയിരുന്നു. ബഷീർ ദിനാഘോഷത്തിന്റെ ഭാഗമായി പ്രശസ്ത ബഷീർകൃതിയായ [https://youtu.be/fZnaE-r_r8s 'ആനവാരിയും പൊൻകുരിശും'] വായിച്ച അനുഭവം ലിറ്റിൽ കൈറ്റ് അഞ്ജന കൃഷ്ണ ഓൺലൈനിൽ പങ്കുവച്ചു. ''(05/07/2020)''

''''അക്കാദമിക മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് അനുമോദനം''''

[[പ്രമാണം:28012 SP 1920 161.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന രണ്ടാം മിഡ് ടേം പരീക്ഷയിൽ അക്കാദമിക മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് അംഗീകാരം. ഹരികൃഷ്ണൻ അശോക്, ആര്യ സുരേഷ്, അശ്വതി മുരളി, നന്ദന രവീന്ദ്രൻ, ഗൗരികൃഷ്ണ വി., കൃഷ്ണ രാജൻ എന്നിവർക്ക് പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു സമ്മാനങ്ങൾ വിതരണം ചെയ്തു. ''(02/12/2019)''

'''കൃഷ്ണ അനിൽ ഗണിത ടാലന്റ് സെർച്ച് പരീക്ഷാവിജയി'''

[[പ്രമാണം:28012 SP 1920 162.jpeg|thumb|225px|center|

വടകര ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂളിൽ നടന്ന കൂത്താട്ടുകുളം ഉപജില്ലാ ഗണിത ടാലന്റ് സെർച്ച് പരീക്ഷയിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി കൃഷ്ണ അനിൽ ഒന്നാം സ്ഥാനം നേടി. മുൻപ് നടന്ന ഉപജില്ലാ ഗണിതക്വിസ്, രാമാനുജൻ പേപ്പർ പ്രന്റേഷൻ ഇവയിലും കൃഷ്ണ ഒന്നാം സ്ഥാനം നേടിയിരുന്നു. (03/12/2019)

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/960496" എന്ന താളിൽനിന്ന് ശേഖരിച്ചത്