Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 819: വരി 819:

[[പ്രമാണം:28012 SP 1920 289.jpeg|thumb|230px|center|]]

'''കർശന സുരക്ഷാക്രമീകരണങ്ങളോടെ പരീക്ഷകൾ ആരംഭിച്ചു'''
[[പ്രമാണം:28012 SP 1920 284.jpeg|thumb|225px|center|

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചിരിരുന്ന എസ്.എസ്.എൽ.സി., ഹയർ സെക്കന്ററി പരീക്ഷകൾ കർശന സുരക്ഷാക്രമീകരണങ്ങളോടെ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ പുനരാരംഭിച്ചു. ക്ലാസ്സ് മുറികളും ഫർണിച്ചറുകളും ബ്ലീച്ചിഗ് ലായനി ഉപയോഗിച്ച് പരീക്ഷയ്ക്കു മുമ്പും പിൻപും അണുവിമുക്തമാക്കുന്നുണ്ട്. പരീക്ഷക്ക് എത്തുന്ന വിദ്യാർത്ഥികളുടെ ശരീരതാപനില പരിശോധിച്ച് കൈകൾ അണുവിമുക്തമാക്കിയാണ് പരീക്ഷാഹാളുകളിലേയ്ക്ക് പ്രവേശിപ്പിക്കുന്നത്.  പരീക്ഷാഹാളിൽ  പരീക്ഷയ്ക്കു മുമ്പും പിൻപും കുട്ടികൾക്ക് കൈകൾ ശുചിയാക്കുന്നതിന് സാനിറ്റെസർ ലഭ്യമാക്കിയിട്ടുണ്ട്.  പി.റ്റി.എ. വൈസ് പ്രസിഡന്റ് സിൽവി കെ. ജോബി, ബി.ആർ.സി. റിസോഴ്സ് ടീച്ചർ സീമ കെ. പി., സ്ക്കൂൾ നഴ്സ് പ്രതീക്ഷ ഒ. കെ.  എന്നിവരാണ് ആരോഗ്യസുരക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ''(26/05/2020)''
[[പ്രമാണം:28012 SP 1920 285.jpeg|thumb|230px|center|]]]]

വരി 825: വരി 825:

'''ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ പത്രം പ്രകാശനം ചെയ്തു'''

[[പ്രമാണം:28012 SP 1920 286.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് തയ്യാറാക്കിയ ഡിജിറ്റൽ പത്രം 'ലിറ്റിൽ കൈറ്റ്സ് വോയിസ്' കൂത്താട്ടുകുളം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. എൻ. പ്രഭകുമാർ പ്രകാശനം ചെയ്തു. വാർഡ് കൗൺസിലർ പ്രിൻസ് പോൾ ജോൺ, പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു, പിറ്റിഎ അംഗങ്ങളായ സജികുമാർ കെ. പി., എം. കെ. സുരേഷ്,  ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി എന്നിവർ പങ്കെടുത്തു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺകാലം വീടിനുള്ളിൽ കഴിച്ചുകൂട്ടേണ്ടി വന്ന അംഗങ്ങൾക്കായി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് സംഘടിപ്പിച്ച പ്രവർത്തനമാണ് ഡിജിറ്റൽ പത്രം തയ്യാറാക്കൽ. കുട്ടികൾ വീട്ടിലിരുന്നു തയ്യാറാക്കിയ വാർത്തകൾ കുട്ടികൾ തന്നെ എഡിറ്റ് ചെയ്ത് അദ്ധ്യാപകരുടെ സഹായത്തോടെ പത്രരൂപത്തിലാക്കി. സ്വതന്ത്ര സോഫ്റ്റ് വെയറായ ലിബർ ഓഫീസ് ഡ്രോയിലാണ് പത്രം തയ്യാറാക്കിയിരിക്കുന്നത്. പ്രകാശനത്തിനുശേഷം ഡിജിറ്റൽ പത്രം പി.ഡി.എഫ്. രൂപത്തിൽ സ്ക്കൂൾ വിക്കി പേജിൽ അപ്‌ലോഡ് ചെയ്യും. ''(04/02/2020)''

[[പ്രമാണം:28012_LK_1920_216.jpeg|thumb|225px|center|]]]]

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/960382" എന്ന താളിൽനിന്ന് ശേഖരിച്ചത്