Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 824: വരി 824:

'''ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ പത്രം പ്രകാശനം ചെയ്തു'''

[[പ്രമാണം:28012 SP 1920 286.jpeg|thumb|225px|center|

'''ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ പത്രം പ്രകാശനം ചെയ്തു'''

[[പ്രമാണം:28012 SP 1920 286.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് തയ്യാറാക്കിയ ഡിജിറ്റൽ പത്രം 'ലിറ്റിൽ കൈറ്റ്സ് വോയിസ്' കൂത്താട്ടുകുളം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. എൻ. പ്രഭകുമാർ പ്രകാശനം ചെയ്തു. വാർഡ് കൗൺസിലർ പ്രിൻസ് പോൾ ജോൺ, പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു, പിറ്റിഎ അംഗങ്ങളായ സജികുമാർ കെ. പി., എം. കെ. സുരേഷ്,  ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി എന്നിവർ പങ്കെടുത്തു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺകാലം വീടിനുള്ളിൽ കഴിച്ചുകൂട്ടേണ്ടി വന്ന അംഗങ്ങൾക്കായി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് സംഘടിപ്പിച്ച പ്രവർത്തനമാണ് ഡിജിറ്റൽ പത്രം തയ്യാറാക്കൽ. കുട്ടികൾ വീട്ടിലിരുന്നു തയ്യാറാക്കിയ വാർത്തകൾ കുട്ടികൾ തന്നെ എഡിറ്റ് ചെയ്ത് അദ്ധ്യാപകരുടെ സഹായത്തോടെ പത്രരൂപത്തിലാക്കി. സ്വതന്ത്ര സോഫ്റ്റ് വെയറായ ലിബർ ഓഫീസ് ഡ്രോയിലാണ് പത്രം തയ്യാറാക്കിയിരിക്കുന്നത്. ''(04/02/2020)''

[[പ്രമാണം:28012_LK_1920_216.jpeg|thumb|225px|center|]]]]

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് തയ്യാറാക്കിയ ഡിജിറ്റൽ പത്രം 'ലിറ്റിൽ കൈറ്റ്സ് വോയിസ്' കൂത്താട്ടുകുളം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. എൻ. പ്രഭകുമാർ പ്രകാശനം ചെയ്തു. വാർഡ് കൗൺസിലർ പ്രിൻസ് പോൾ ജോൺ, പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു, പിറ്റിഎ അംഗങ്ങളായ സജികുമാർ കെ. പി., എം. കെ. സുരേഷ്,  ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി എന്നിവർ പങ്കെടുത്തു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺകാലം വീടിനുള്ളിൽ കഴിച്ചുകൂട്ടേണ്ടി വന്ന അംഗങ്ങൾക്കായി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് സംഘടിപ്പിച്ച പ്രവർത്തനമാണ് ഡിജിറ്റൽ പത്രം തയ്യാറാക്കൽ. കുട്ടികൾ വീട്ടിലിരുന്നു തയ്യാറാക്കിയ വാർത്തകൾ കുട്ടികൾ തന്നെ എഡിറ്റ് ചെയ്ത് അദ്ധ്യാപകരുടെ സഹായത്തോടെ പത്രരൂപത്തിലാക്കി. സ്വതന്ത്ര സോഫ്റ്റ് വെയറായ ലിബർ ഓഫീസ് ഡ്രോയിലാണ് പത്രം തയ്യാറാക്കിയിരിക്കുന്നത്. പ്രകാശനത്തിനുശേഷം ഡിജിറ്റൽ പത്രം പി.ഡി.എഫ്. രൂപത്തിൽ സ്ക്കൂൾ വിക്കി പേജിൽ അപ്‌ലോഡ് ചെയ്യും. ''(04/02/2020)''

[[പ്രമാണം:28012_LK_1920_216.jpeg|thumb|225px|center|]]]]

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/960381" എന്ന താളിൽനിന്ന് ശേഖരിച്ചത്