"വി എം എച്ച് എസ് കൃഷ്ണപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി എം എച്ച് എസ് കൃഷ്ണപുരം (മൂലരൂപം കാണുക)
23:30, 12 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ് 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 40: | വരി 40: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കൃഷ്ണപുരംപഞ്ചായത്തില് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '' | കൃഷ്ണപുരംപഞ്ചായത്തില് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''പനയന്നാര്‍കാവ് ദേവീക്ഷേത്ര സന്നിധിയില്‍ സ്ഥിതിചെയ്യുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
കൃഷ്ണപുരം ഗ്രാമത്തിന്റെ വിദ്യാഭ്യാസ -സാംസ്ക്കാരിക മേഖലയ്ക്ക് ലഭിച്ച ഉല്‍കൃഷ്ട സംഭാവനയാണ് വിശ്വഭാരതി മോഡല്‍ ഹൈസ്കൂള്‍.1982-ല്‍ ആരംഭിച്ച ഈ സരസ്വതീക്ഷേത്രത്തിന്റെ സ്ഥാപക മാനേജര്‍ ശ്രീ.കോട്ടൂരേത്ത് പി.രാഘവക്കുറുപ്പാണ്.സ്കൂള്‍ അനുവദിക്കുന്നതിന് ആത്മാര്‍ത്ഥമായി സഹായിച്ചത് അന്നത്തെ കായംകുളം MLA യും ധനമന്ത്രിയുമായിരുന്ന യശഃശരീരനായ തച്ചടി പ്രഭാകരനായിരുന്നു.രജതജൂബിലി പിന്നിട്ട ഈ കലാലയം സമര്‍ത്ഥവ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കുന്നതിലും നാടിന്റെ യശസ്സിന് ധവളിമ പകരുന്നതിലും നിസ്തൂലമായ പങ്ക് വഹിച്ചിട്ടുണ്ട്. | കൃഷ്ണപുരം ഗ്രാമത്തിന്റെ വിദ്യാഭ്യാസ -സാംസ്ക്കാരിക മേഖലയ്ക്ക് ലഭിച്ച ഉല്‍കൃഷ്ട സംഭാവനയാണ് വിശ്വഭാരതി മോഡല്‍ ഹൈസ്കൂള്‍.1982-ല്‍ ആരംഭിച്ച ഈ സരസ്വതീക്ഷേത്രത്തിന്റെ സ്ഥാപക മാനേജര്‍ ശ്രീ.കോട്ടൂരേത്ത് പി.രാഘവക്കുറുപ്പാണ്.സ്കൂള്‍ അനുവദിക്കുന്നതിന് ആത്മാര്‍ത്ഥമായി സഹായിച്ചത് അന്നത്തെ കായംകുളം MLA യും ധനമന്ത്രിയുമായിരുന്ന യശഃശരീരനായ തച്ചടി പ്രഭാകരനായിരുന്നു.രജതജൂബിലി പിന്നിട്ട ഈ കലാലയം സമര്‍ത്ഥവ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കുന്നതിലും നാടിന്റെ യശസ്സിന് ധവളിമ പകരുന്നതിലും നിസ്തൂലമായ പങ്ക് വഹിച്ചിട്ടുണ്ട്.3 ക്ലാസ് മുറികളും 9 ജീവനക്കാരുമായി 1982-ല്ആരംഭിച്ച സ്കൂളിന്റെ ആദ്യപ്രഥമാദ്ധ്യാപകന്‍ ശ്രീ.രവീന്ദ്രനാഥക്കുറുപ്പു സാറാണ്. 1982-ആഗസ്റ്റ് 16 ന് പ്രഥമ പി.റ്റി.എ രൂപീകരിച്ചു.സ്കൂളിന്റെ ആരംഭത്തില്‍ തുടങ്ങിയ ഉച്ച ഭക്ഷണ പരിപാടി ഇന്നും വിജയകരമായി തുടരുന്നു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
ബഹുമാന്യ ശ്രീ.രമേശ് ചെന്നിത്തല ,M P ആയിരുന്നപ്പോള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച കമ്പ്യൂട്ടര്‍ ലാബിണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * [[സ്കൗട്ട് & ഗൈഡ്സ്.]] | ||
* എന്‍.സി.സി. | * എന്‍.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് മാഗസിന്. | * ക്ലാസ് മാഗസിന്. | ||
* | * [[ വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * [[ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
1982-ല്‍ ആരംഭിച്ച ഈ സരസ്വതീക്ഷേത്രത്തിന്റെ സ്ഥാപക മാനേജര്‍ ശ്രീ.കോട്ടൂരേത്ത് പി.രാഘവക്കുറുപ്പാണ്. | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
*കെ.രവീന്ദ്രനാഥക്കുറുപ്പ്. | |||
*എന്‍.സുകുമാരപിള്ള. | |||
*കെ.രാധമ്മ | |||
*എല്‍.കമലാദേവി. | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |