|
|
വരി 1: |
വരി 1: |
|
| |
|
| {{BoxTop1
| |
| | തലക്കെട്ട്= ലോകജനതയ്ക് ഉത്തരം മുട്ടിയ കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
| <center> <poem>
| |
|
| |
| ലോകജനതയ്ക് ഉത്തരം മുട്ടിയ കൊറോണ
| |
| ഈ ഭൂമിയിൽ ഉടലെടുത്ത കൊറോണ എന്ന മഹാമാരി ലോകത്തു ആകമാനം കാർന്നു തിന്നുകയാണ് ജനങ്ങൾക്കു മൊത്തം പേടിസ്വപ്നം ആയിരിക്കുകയാണ്
| |
| എവിടുന്നു ഉടലെടുത്തു എന്നറിയില്ല ചൈന പറയുന്നു അമേരിക്കയാണെന്നു അമേരിക്ക പറയുന്നു ചൈനയാണെന്നു ലോകജനത എന്ത് വിശ്വസിക്കും .
| |
| അവർ പോലും കോവിഡ് 19 കാരണം വിറങ്ങലിച്ചു നിൽക്കുകയാണ് .പക്ഷെ നമുക്ക് ഒരു ആത്മ വിശാസം ഉണ്ട് നിപ എന്ന രോഗത്തെ ഇല്ലാതാക്കിയത് നമ്മുടെ ഭരണാധികാരികളും കൂടെയുണ്ട് .മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പ്രധാനമന്ത്രിയും എല്ലാം പറയുന്നതുപോലെ കൊറോണയോട് നമുക്ക് പൊരുതാം .
| |
| നിങ്ങൾ കൂടെ നിന്നാൽ മതി ലോക് ഡൗൺ സമയം പുറത്തിറങ്ങാതെ സഹകരിക്കണം അത്യാവശ്യം പോയാൽ തന്നെ കൈകൾ 20 സെക്കന്റ് സോപ്പ് ഉപയോഗിച്ചു കഴുകുക .,ശരീരശുദ്ധി ,പരിസരശുദ്ധി എന്നിവ ചെയ്യണം .നമ്മുടെ വാർത്താമാധ്യമങ്ങളിലും ചാനലുകളിലും കാണുന്നത് മറ്റുരാജ്യങ്ങൾ അനുഭവിക്കുന്ന വിഷമങ്ങൾ കാണുമ്പോഴാണ് ഈ മഹാമാരിയുടെ വിപത്തു മനസ്സിലാക്കുന്നത് ആരോഗ്യ പ്രവർത്തകർ പറയുന്നത് പോലെ ചെയ്യുക .ഈ ലോക് ഡൗണിനെ നമ്മുടെ ചുറ്റും സംഭവിക്കുന്ന വിപത്തിനെ ചെറുക്കാൻ നമ്മൾ ഒന്നിക്കുക ബ്രേക്ക് ദി ചെയിൻ
| |
|
| |
| </poem> </center>
| |
|
| |
| {{BoxBottom1
| |
| | പേര്= ധനശ്യാം പി
| |
| | ക്ലാസ്സ്= ഏഴാം ക്ലാസ്സ് <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= കടമ്പൂർ നോർത്ത് യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13215
| |
| | ഉപജില്ല= കണ്ണൂർ സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification4|name=Mtdinesan|തരം=ലേഖനം}}
| |