"ജി.ജി.എച്ച്. എസ്സ്.എസ്സ് ബാലുശ്ശേരി/അക്ഷരവൃക്ഷം/കൊറോണ-പാഠങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ജി.എച്ച്. എസ്സ്.എസ്സ് ബാലുശ്ശേരി/അക്ഷരവൃക്ഷം/കൊറോണ-പാഠങ്ങൾ (മൂലരൂപം കാണുക)
13:30, 6 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
<P> | <P> | ||
ലോക ചരിത്രത്തിൽ തന്നെ ആദ്യമായുള്ള അടച്ചുപൂട്ടലിലൂടെയാണ് നാമിപ്പോൾ കടന്നുപോകുന്നത് ഈ സന്ദർഭത്തിൽ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് കാണാൻ പോലും കഴിയാത്ത ഒരു വൈറസ് മതി നമ്മുടെ ജീവിതത്തിന്റെ ഗതി നിശ്ചയിക്കാൻ. ഈ രോഗം കാരണം ഓരോ ദിവസവും നൂറുകണക്കിന് ആളുകളുടെ ജീവൻ ആണ് പൊഴിഞ്ഞു വീഴുന്നത് ഇതിനെല്ലാം കാരണമായ കൊറോണ വൈറസിനെ കുറിച്ചുള്ള ഒരു ലഘുകുറിപ്പ് ആണ് ഞാൻ തയ്യാറാക്കുന്നത്. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937 ലാണ് ആദ്യമായി കൊറോണാ വൈറസിനെ തിരിച്ചറിയുന്നത് കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കമായി നമ്മൾ കോവിഡ് 19 എന്ന് പറയുന്നു. ഇപ്പോൾ കണ്ടെത്തിയത് ജനിതക മാറ്റം സംഭവിച്ച പുതിയ തരം വൈറസ് ആണ്. ശ്വാസനാളിയെ ആണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ് ചുമ തൊണ്ടവേദന തലവേദന പനി തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ഇൻകുബേഷൻ പീരിയഡ് എന്നറിയപ്പെടുന്ന 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. ശരീര ശ്രവങ്ങളിൽ നിന്നാണ് രോഗം പകരുന്നത് ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായിൽനിന്നു തെറിക്കുന്ന തുള്ളികളിൽ വൈറസുകൾ ഉണ്ടാകും ചൈനയിൽനിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണാ 160 ലധികം രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്നു ചികിത്സയും പ്രതിരോധ വാക്സിനും ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗമുണ്ടെന്ന് സംശയിക്കുന്ന ആളെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്യുകയാണ് ചെയ്യുന്നത് സ്വന്തം ജീവൻ പോലും നോക്കാതെ നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെയും പോലീസുകാരെയും ഈ അവസരത്തിൽ ഞാൻ അഭിനന്ദിക്കുന്നു. ആഘോഷങ്ങളും ഉത്സവങ്ങളും ആർഭാട വിവാഹങ്ങൾ ഒന്നും ഇല്ലാതെയും ഈ ലോകം മുന്നോട്ടു പോകും എന്ന് നാം അടച്ചുപൂട്ടലിലൂടെ പഠിച്ചു. | ലോക ചരിത്രത്തിൽ തന്നെ ആദ്യമായുള്ള അടച്ചുപൂട്ടലിലൂടെയാണ് നാമിപ്പോൾ കടന്നുപോകുന്നത് ഈ സന്ദർഭത്തിൽ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് കാണാൻ പോലും കഴിയാത്ത ഒരു വൈറസ് മതി നമ്മുടെ ജീവിതത്തിന്റെ ഗതി നിശ്ചയിക്കാൻ. ഈ രോഗം കാരണം ഓരോ ദിവസവും നൂറുകണക്കിന് ആളുകളുടെ ജീവൻ ആണ് പൊഴിഞ്ഞു വീഴുന്നത് ഇതിനെല്ലാം കാരണമായ കൊറോണ വൈറസിനെ കുറിച്ചുള്ള ഒരു ലഘുകുറിപ്പ് ആണ് ഞാൻ തയ്യാറാക്കുന്നത്. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937 ലാണ് ആദ്യമായി കൊറോണാ വൈറസിനെ തിരിച്ചറിയുന്നത് കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കമായി നമ്മൾ കോവിഡ് 19 എന്ന് പറയുന്നു. ഇപ്പോൾ കണ്ടെത്തിയത് ജനിതക മാറ്റം സംഭവിച്ച പുതിയ തരം വൈറസ് ആണ്. ശ്വാസനാളിയെ ആണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ് ചുമ തൊണ്ടവേദന തലവേദന പനി തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ഇൻകുബേഷൻ പീരിയഡ് എന്നറിയപ്പെടുന്ന 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. ശരീര ശ്രവങ്ങളിൽ നിന്നാണ് രോഗം പകരുന്നത് ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായിൽനിന്നു തെറിക്കുന്ന തുള്ളികളിൽ വൈറസുകൾ ഉണ്ടാകും ചൈനയിൽനിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണാ 160 ലധികം രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്നു ചികിത്സയും പ്രതിരോധ വാക്സിനും ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗമുണ്ടെന്ന് സംശയിക്കുന്ന ആളെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്യുകയാണ് ചെയ്യുന്നത് സ്വന്തം ജീവൻ പോലും നോക്കാതെ നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെയും പോലീസുകാരെയും ഈ അവസരത്തിൽ ഞാൻ അഭിനന്ദിക്കുന്നു. ആഘോഷങ്ങളും ഉത്സവങ്ങളും ആർഭാട വിവാഹങ്ങൾ ഒന്നും ഇല്ലാതെയും ഈ ലോകം മുന്നോട്ടു പോകും എന്ന് നാം അടച്ചുപൂട്ടലിലൂടെ പഠിച്ചു. | ||
{{BoxBottom1 | {{BoxBottom1 | ||
വരി 23: | വരി 19: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Padmakumar g| തരം= ലേഖനം}} |