"ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി/അക്ഷരവൃക്ഷം/എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി/അക്ഷരവൃക്ഷം/എന്റെ നാട് (മൂലരൂപം കാണുക)
21:44, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= എന്റെ നാട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
കേരളനാട് മലയാളനാട് | |||
കേരം വിളയുന്ന നാട് | |||
കളരിപ്പയറ്റ് പിറന്ന നാട് | |||
മാമാങ്ക യുദ്ധം നടന്ന നാട് | |||
മാവേലിത്തമ്പുരാൻ വാണ നാട് | |||
കാടും മലയും നിറഞ്ഞ നാട് | |||
ദൈവത്തിൻ സ്വന്തമായ നാട് | |||
നാടിനെത്തുരത്തുവാൻ വന്ന കൊറോണ | |||
ഒറ്റക്കെട്ടായ് പൊരുതണം നമ്മൾ | |||
വീട്ടിലിരിക്കണം കൈകൾ കഴുകണം | |||
തുരത്തണം കൊറോണയെ നമ്മൾ | |||
ആരോഗ്യ സേവകരെ നിരച്ചിടേണം | |||
പോലീസുകാരെ നമിച്ചിടേണം | |||
മുൾക്കിരീടംവച്ച കൊറോണയെ | |||
ഭൂമിയിൽ നിന്ന് തുടച്ചു മാറ്റിടേണം | |||
പൊരുതണം നമ്മൾ | |||
ജയിക്കണം നമ്മൾ | |||
അതിജീവിക്കണം നമ്മൾ | |||
ഇത് കേരള നാട് മലയാള നാട് | |||
കേരം വിളയുന്ന നാട് | |||
</poem></center> |