Jump to content
സഹായം

"ജി.യു.പി.എസ്. ചളവ/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('പ്രകൃതിയുടെ രോധനം' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
പ്രകൃതിയുടെ രോധനം
{{BoxTop1
| തലക്കെട്ട്=പ്രകൃതിയുടെ രോധനം
| color= 2
}}
 
<center> <poem>
 
ആകാശനീലിമയിലേക്കു നോക്കി -
കൈ കൂപ്പി വിളിക്കുന്നു ഞാൻ.
 
വിണ്ണിന്റെ  റാണിയാം മേഘമേ നീ -
നിന്റെ തണ്ണീർക്കുടം    പകുത്തു നൽകൂ.
 
    (പ്രകൃതിയുടെ രോധനം)
 
ചിരിതൂകി നിൽക്കുന്ന മേഘമാ നേരം -
മുത്തായ് മഴയെപ്പൊഴിച്ചിടുന്നു.
 
കൈകൂപ്പി നിന്ന ചെടികളെല്ലാം -
ഒന്നായ് നൃത്തച്ചുവടുവച്ചു.
 
ഇളം കാറ്റിൽ തെന്നി വന്ന ചിത്ര ശലഭമേ -
നുകർന്നുവോ നീ പൂവിൻ തേൻകണം.
 
മഴ തൻ പൊഴിയലോ മെല്ലെ കുറഞ്ഞു -
തിരികെ തൻ നിദ്രയിലേക്കു പോയി.
 
കുളിർ കാറ്റെന്നെതലോടി -
എന്റെ പൊയ്മുഖം മെല്ലെ അടർത്തിമാറ്റി.
 
ഉദയസൂര്യൻ മെല്ലെയുണർന്നു -
തൻ പ്രകാശം പരത്തുന്നു
വിണ്ണിലായ്.
 
തെളിമാനം മഴവില്ലിൻ നിറമണിയും നിമിഷം -
തളിരിലകൾ നാമ്പുണർന്നു തലയുയർത്തി നിൽപ്പൂ.
 
പൂവിതളുകൾ ഹിമകണമോൽ സുമംഗലിയാകവേ -
താഴ്വാരം നീളേ പച്ചപ്പു ചാർത്തി.
 
മരതക കുളിരിലായ് ചാഞ്ചാടും കേരം -
എന്തോ എന്നോട് മന്ത്രിച്ച പോലെ.
 
പൂന്തേൻ കുരുവികൾ കളകള മോതി-
തെങ്ങോലത്തുമ്പത്തായ് വന്നിരുന്നു.
 
ഉദയ കിരീടവും ചൂടിയ സൂര്യൻ -
മായാതെ നിൽക്കുന്നിതാ എന്റെ മനസ്സിൽ -
ശോഭയാൽ മുങ്ങുന്നിതാ എന്റെ പുലരി.
 
പച്ചപ്പുതപ്പ് മാറോട് ചേർത്ത് -
ഞാൻ നട്ട ഒരു മരം എന്നെ നോക്കി -
എന്തോ സൗമ്യമായ് പാടിടുന്നു -
 
" എന്തേ നീ ഇത്ര വൈകി?''
 
എന്തോ ഓർത്ത് ഞാനും മൊഴിഞ്ഞു -
'' നിൻ തണൽ എന്നുമെൻ തണലായി മാറണം?"
{{BoxBottom1
| പേര്= ദയ.എസ്.നായർ
| ക്ലാസ്സ്=7A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.യു.പി സ്കൂൾ ചളവ,പാലക്കാട്,മണ്ണാർക്കാട്
| സ്കൂൾ കോഡ്= 21876
| ഉപജില്ല=മണ്ണാർക്കാട്
| ജില്ല= പാലക്കാട്
| തരം= കവിത
| color= 2
292

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/948307" എന്ന താളിൽനിന്ന് ശേഖരിച്ചത്