"ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി/അക്ഷരവൃക്ഷം/പെട്ടെന്ന് വന്ന ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി/അക്ഷരവൃക്ഷം/പെട്ടെന്ന് വന്ന ദുരന്തം (മൂലരൂപം കാണുക)
21:33, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പെട്ടെന്ന് വന്ന ദുരന്തം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p>ഫെബ്രുവരി ഇരുപത്തിയൊമ്പതിന് എൽ.എസ്.എസ്.പരീക്ഷ കഴിഞ്ഞതോടെ സന്തോഷദിനങ്ങളായിരുന്നു.കാരണം കാത്തിരുന്നുണ്ടായ കുഞ്ഞനിയന്റെ പിറന്നാളാണ് മാർച്ച് ആദ്യയാഴ്ച. എന്റെമാമന്റെ മകനാണ് പിറന്നാൾകാരൻ വാവ.മാർച്ച് ആറിന് രണ്ടാമത്തെ പരീക്ഷ കഴിഞ്ഞ് നേരെ പട്ടാമ്പിയിലേയ്ക്ക്.. പിറന്നാളാഘോഷത്തിന്റെ സന്തോഷ ദിനം.പിറന്നാൾ കഴിഞ്ഞ് കുറച്ചുദിവസം കഴിഞ്ഞപ്പോഴേക്കും കൊറോണ എന്നപേര് നാട്ടിലിറങ്ങി.ആളൊരു വൈറസാണ് എന്ന് മാത്രം മനസ്സിലായി.അപ്പോൾ അത് എന്തോ ഒരു ചെറുത് ,വല്ല അരണ എന്ന് കേൾക്കുന്നത് പോലെയാണ് തോന്നിയത്.പിന്നെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആളുകൾ അത് വല്ല്യൊരു സംഭവമാണെന്നറിയാൻ തുടങ്ങി.കാരണം മിക്ക രാജ്യങ്ങളും ഈ ഭീകര വൈറസിന്റെ പിടിയിലായി, മരിച്ചുവീഴുകയുമായി.അതോടെ നാട്ടിൽ കൊറോണ പേടിയായി മാറി.സർക്കാർ നമ്മളെ വീട്ടിൽ അടച്ചിട്ടു. | |||
ഇന്ന്,പുറത്തിറങ്ങാതിരിയ്ക്കാൻ,നമ്മളെ വൈറസിന്റെ പിടിയിൽ നിന്നും രക്ഷിയ്ക്കാൻ പോലീസുകാർ രാപ്പകൽ പണിയെടുക്കുകയാണ്. നമ്മളെ രക്ഷിക്കുന്ന പോലീസുകാർക്ക് വേണ്ടി നമുക്ക് ബ്രേക്ക് എടുക്കാം. ആളുകൾ അത്യാവശ്യമായി മാത്രം പുറത്തിറങ്ങുക.അത്യാവശ്യത്തിനു മാത്രം. | |||
കാര്യം ആളൊരു ഭീകരജീവിയാണെങ്കിലും വെറുമൊരു സോപ്പ് കുമിളയിൽ പേടിച്ചോടും ഈ കൊറോണ കുമാരൻ.നമ്മൾ ശ്രദ്ധിയ്ക്കേണ്ടതിത്ര മാത്രം.പുറത്തു പോയി വന്നാൽ sanitizer കൊണ്ടൊ അല്ലെങ്കിൽ വെറും സോപ്പ് കൊണ്ടോ കൈകൾ 20 സെക്കൻഡ് കഴുകുക.അത്രയേ വേണ്ടൂ.എവിടുന്നെങ്കിലും ചങ്ങാത്തം കൂടി നമ്മളോടൊപ്പം വന്നിട്ടുണ്ടെങ്കിൽ അവൻ തിരിച്ചോടി പോവാൻ... | |||
വീണ്ടും...വീണ്ടും...വീണ്ടും | |||
ശ്രദ്ധിയ്ക്കുക. | |||
ഇരുപത് സെക്കന്റ് കൈ കഴുകി കൊറോണയെ അകറ്റുക. | |||
ആവശ്യമില്ലാതെ മുഖത്ത് എപ്പഴും തൊടുന്നത് ഒഴിവാക്കുക.. | |||
വഴി നീളെ തുപ്പുന്നത് ഒഴിവാക്കുക... | |||
പുറത്ത് പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിയ്ക്കുക. | |||
എല്ലാവരോടും കൂട്ടു കൂടി ഉല്ലസിയ്ക്കാതെ, അകലം പാലിയ്ക്കുക. | |||
കഴിയുന്നതും എല്ലാവരും വീട്ടിലിരിയ്ക്കുക. | |||
കാരണം നമ്മളെല്ലാം ഒരു യുദ്ധത്തിലാണ്. | |||
ലോകത്തെ മുഴുവൻ നശിപ്പിയ്ക്കുന്ന കൊറോണാ വൈറസിനെ പിടിച്ച് കെട്ടുക എന്ന ലക്ഷ്യം നേടാനുള്ള യുദ്ധം. | |||
ഇവിടെ നമ്മൾ തോൽക്കില്ല,തോൽക്കരുത്. |