"ഗവ എൽ പി എസ് ചായം/അക്ഷരവൃക്ഷം/മുല്ലപ്പൂവും കാറ്റും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എൽ പി എസ് ചായം/അക്ഷരവൃക്ഷം/മുല്ലപ്പൂവും കാറ്റും (മൂലരൂപം കാണുക)
20:30, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= മുല്ലപ്പൂവും കാറ്റും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= മുല്ലപ്പൂവും കാറ്റും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} പണ്ട് പണ്ട് ഒരിടത്തൊരു മുല്ലവള്ളി ഉണ്ടായിരുന്നു.ആ മുല്ലയിൽ നിറയെ പൂക്കളും ഉണ്ടായിരുന്നു.ആ സ്ഥലത്തു ഒരു ചെറു കാറ്റു സ്ഥിരമായി എത്തിയിരുന്നു .അത് മുല്ലവള്ളിയെ തലോടിയാണ് പോവാറ് .മുല്ലവള്ളിക്കു എപ്പോഴും സങ്കടമായിരുന്നു.എന്നോടൊപ്പം കളിക്കാനും കൂട്ടുകൂടാനും ആരുമില്ല.അവൾ വിചാരിച്ചു.അങ്ങനെയിരിക്കെ മുല്ലയിൽ നിറയെ പൂക്കൾ കൊണ്ട് നിറഞ്ഞു. ഒരു ദിവസം കാറ്റു വന്നു പൂക്കളോടു ചോദിച്ചു.''മുല്ലപ്പൂക്കളേ ഞാൻ നിങ്ങളോടു കൂട്ടുകൂടട്ടെ.''?നിങ്ങളുടെ മണം ഞാൻ എങ്ങും നിറക്കാം.അമ്മേ ഇതു നല്ലകാര്യം തന്നെ മുല്ലപ്പൂക്കൾ മുല്ല വള്ളിയോട് പറഞ്ഞു.നമുക്ക് നല്ല കൂട്ടും കിട്ടും .നമ്മുടെ വാസന എല്ലാരും അറിയുകയും ചെയ്യും.അങ്ങനെ അന്നുമുതൽ അവർ കൂട്ടുകാരായിമാറി.കാറ്റു നാടെല്ലാം ചുറ്റി വിശേഷങ്ങൾ മുല്ലവള്ളിയോടും പൂവിനോടും പറയും.പൂക്കൾ കാറ്റിന് സുഗന്ധം കൊടുക്കും.അവർ അങ്ങനെ ഇന്നും നല്ല കൂട്ടുകാരായി ജീവിക്കുന്നു. {{BoxBottom1 | }} പണ്ട് പണ്ട് ഒരിടത്തൊരു മുല്ലവള്ളി ഉണ്ടായിരുന്നു.ആ മുല്ലയിൽ നിറയെ പൂക്കളും ഉണ്ടായിരുന്നു.ആ സ്ഥലത്തു ഒരു ചെറു കാറ്റു സ്ഥിരമായി എത്തിയിരുന്നു .അത് മുല്ലവള്ളിയെ തലോടിയാണ് പോവാറ് .മുല്ലവള്ളിക്കു എപ്പോഴും സങ്കടമായിരുന്നു.എന്നോടൊപ്പം കളിക്കാനും കൂട്ടുകൂടാനും ആരുമില്ല.അവൾ വിചാരിച്ചു.അങ്ങനെയിരിക്കെ മുല്ലയിൽ നിറയെ പൂക്കൾ കൊണ്ട് നിറഞ്ഞു. ഒരു ദിവസം കാറ്റു വന്നു പൂക്കളോടു ചോദിച്ചു.''മുല്ലപ്പൂക്കളേ ഞാൻ നിങ്ങളോടു കൂട്ടുകൂടട്ടെ.''?നിങ്ങളുടെ മണം ഞാൻ എങ്ങും നിറക്കാം.അമ്മേ ഇതു നല്ലകാര്യം തന്നെ മുല്ലപ്പൂക്കൾ മുല്ല വള്ളിയോട് പറഞ്ഞു.നമുക്ക് നല്ല കൂട്ടും കിട്ടും .നമ്മുടെ വാസന എല്ലാരും അറിയുകയും ചെയ്യും.അങ്ങനെ അന്നുമുതൽ അവർ കൂട്ടുകാരായിമാറി.കാറ്റു നാടെല്ലാം ചുറ്റി വിശേഷങ്ങൾ മുല്ലവള്ളിയോടും പൂവിനോടും പറയും.പൂക്കൾ കാറ്റിന് സുഗന്ധം കൊടുക്കും.അവർ അങ്ങനെ ഇന്നും നല്ല കൂട്ടുകാരായി ജീവിക്കുന്നു. {{BoxBottom1 | ||
| പേര്= ഐശ്വര്യ എസ് | | പേര്= ഐശ്വര്യ എസ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 4 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |