"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്/അക്ഷരവൃക്ഷം/സ്നേഹത്തിന്റെ വില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്/അക്ഷരവൃക്ഷം/സ്നേഹത്തിന്റെ വില (മൂലരൂപം കാണുക)
20:12, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അറിവിന്റെ സ്നേഹക്കൂട് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center>അവധിക്കാലം തീരാറായി ഇനി സ്കൂളും, അധ്യാപകരും, കൂട്ടുകാരും, പഠനവും, കളിയുമായി | <center>അവധിക്കാലം തീരാറായി ഇനി സ്കൂളും, അധ്യാപകരും, കൂട്ടുകാരും, പഠനവും, കളിയുമായി എന്റെ ശീലങ്ങൾ മാറുന്നു. പാഠഭാഗങ്ങൾ മാത്രമല്ല അറിവ്. അതിനുപുറമേ സമൂഹത്തോടുള്ള നല്ല കൂട്ടായ്മയിൽ നിന്നും വളരണം. ഇന്നത്തെ തലമുറ നെറ്റ്വർക്ക് യുഗത്തിലാണ് ജീവിക്കുന്നത്. മുതിർന്നവരും കുട്ടികളും ഇതിൽ ഒരുപോലെ പങ്കുകാരാണ് .ഒരു കുട്ടിക്ക് ലഭിക്കുന്ന ആദ്യ അറിവും, അംഗീകാരവും ,അവരുടെ മാതാപിതാക്കളിൽ നിന്നാണ്. ആ അറിവ് അവരെ ഏതു പ്രതിസന്ധികളെയും തരണം ചെയ്തു മുന്നോട്ടു ഉയരാൻ സഹായിക്കും എന്നതാണ് എന്റെ വിശ്വാസം. എന്റെ അറിവിന്റെ സ്നേഹക്കൂട് എന്റെ വീടാണ്. </center> | ||
{{BoxBottom1 | {{BoxBottom1 |