"എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ ലോക്ക് ഡൌൺ അനുഭവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ ലോക്ക് ഡൌൺ അനുഭവങ്ങൾ (മൂലരൂപം കാണുക)
18:51, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
<p> | <p> | ||
കോവിഡ് കാലത്ത് ലോക്ക് ഡൌൺ പ്രഖ്യാപിക്കുമ്പോൾ എന്താണ് സംഭവിച്ചെതെന്ന് അറിയാതെ പരിഭ്രമിച്ചുപോയി. അങ്ങനെ വീട്ടിൽ തന്നെയായിരുന്നു. കൈ സോപ്പിട്ട് കഴുകിയും സാമൂഹിക അകലം പാലിച്ചും മറ്റുള്ള പ്രതിരോധ മാർഗങ്ങളിലൂടെ ഇതിനെ അതിജീവിച്ചു കഴിയുമെന്ന് മനസ്സിലായി. പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചുകൊണ്ട് അച്ഛനെ കൃഷിയിൽ സഹായിക്കാൻ പോയി. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ എനിക്ക് കൃഷിയിടത്തിലെ പൂവുകൾ കായായും കായികൾ മൂത്ത് പാകമാകുന്നതും കണ്ടപ്പോൾ ഇങ്ങനെയുള്ള കൃഷിയിലെ കൗതുക കാഴ്ചകൾ എന്നെ വല്ലാതെ ആകർഷിച്ചു. അങ്ങനെ കുറെ ദിവസം കൃഷിയിൽ ഏർപ്പെട്ടു. അതോടാപ്പം സ്കൂൾ ഗ്രൂപ്പിൽ സർഗാവസന്തം ഓൺലൈൻ പഠിപ്പിൽ പങ്കാളിയായി. അതിലെ പ്രവർത്തനം നല്ല പഠന രീതിയായിരുന്നു. അതു പോലെ വിശ്രമം ഇല്ലാതെ വീട്ടുജോലി ചെയ്യുന്ന അമ്മയെ സഹായിക്കാൻ ശ്രമിച്ചു. വൈകുന്നേരം ഞങ്ങൾ എല്ലാവരും ഷട്ടിൽ കളിക്കാറുണ്ട്. അങ്ങനെ കോവിഡിനെ കുറിച്ചുള്ള ആശ്വാസ വാർത്തയും ഭയാനക വാർത്തയും കേട്ട് ദിവസങ്ങൾ കടന്ന് പോയി. | കോവിഡ് കാലത്ത് ലോക്ക് ഡൌൺ പ്രഖ്യാപിക്കുമ്പോൾ എന്താണ് സംഭവിച്ചെതെന്ന് അറിയാതെ പരിഭ്രമിച്ചുപോയി. അങ്ങനെ വീട്ടിൽ തന്നെയായിരുന്നു. കൈ സോപ്പിട്ട് കഴുകിയും സാമൂഹിക അകലം പാലിച്ചും മറ്റുള്ള പ്രതിരോധ മാർഗങ്ങളിലൂടെ ഇതിനെ അതിജീവിച്ചു കഴിയുമെന്ന് മനസ്സിലായി. പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചുകൊണ്ട് അച്ഛനെ കൃഷിയിൽ സഹായിക്കാൻ പോയി. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ എനിക്ക് കൃഷിയിടത്തിലെ പൂവുകൾ കായായും കായികൾ മൂത്ത് പാകമാകുന്നതും കണ്ടപ്പോൾ ഇങ്ങനെയുള്ള കൃഷിയിലെ കൗതുക കാഴ്ചകൾ എന്നെ വല്ലാതെ ആകർഷിച്ചു. അങ്ങനെ കുറെ ദിവസം കൃഷിയിൽ ഏർപ്പെട്ടു. അതോടാപ്പം സ്കൂൾ ഗ്രൂപ്പിൽ സർഗാവസന്തം ഓൺലൈൻ പഠിപ്പിൽ പങ്കാളിയായി. അതിലെ പ്രവർത്തനം നല്ല പഠന രീതിയായിരുന്നു. അതു പോലെ വിശ്രമം ഇല്ലാതെ വീട്ടുജോലി ചെയ്യുന്ന അമ്മയെ സഹായിക്കാൻ ശ്രമിച്ചു. വൈകുന്നേരം ഞങ്ങൾ എല്ലാവരും ഷട്ടിൽ കളിക്കാറുണ്ട്. അങ്ങനെ കോവിഡിനെ കുറിച്ചുള്ള ആശ്വാസ വാർത്തയും ഭയാനക വാർത്തയും കേട്ട് ദിവസങ്ങൾ കടന്ന് പോയി. | ||
{{BoxBottom1 | |||
| പേര്= നിഹാൽ കൃഷ്ണ. വി.പി | |||
| ക്ലാസ്സ്= IV B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എം ഐ യു പി സ്കൂൾ കുറ്റ്യാടി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 16472 | |||
| ഉപജില്ല= കുന്നുമ്മൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോഴിക്കോട് | |||
| തരം= അനുഭവ കുറിപ്പ് <!-- കവിത / കഥ / ലേഖനം / അനുഭവ കുറിപ്പ് --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |