വരി 1: |
വരി 1: |
| {{BoxTop1

| |തലക്കെട്ട് =ഒരു മഹാമാരി

| |color=2

| ഒരു മഹാമാരിയിൽപ്പെട്ട മാനവർ

| ഭീതിയിലാണ്ടു കഴിയവെ

| " മനുഷ്യൻ" മനുഷ്യൻ എന്ന മഹാവിപത്തിൽ നിന്നും

| മുക്തരായ് മറ്റു ജീവജാലങ്ങൾ

| നാളിന്നേ വരെ ഞാൻ കാണാത്ത പറവകൾ

| പാറിപ്പറന്നെന്റെ ഉമ്മറത്തെത്തവെ

| അവർതൻ ആനന്ദ കൊഞ്ചലും നാദവും

| എന്റെ കാതിൽ മുഴങ്ങുന്നു നിത്യവും

| ഓടിക്കളിക്കുന്നു അണ്ണാറക്കണ്ണൻമാർ

| ഇളം കാറ്റിൽ ചാഞ്ചാടി സസ്യജാലങ്ങൾ

| അവർതൻ ആനന്ദ നൃത്തവും നാദവും

| എന്റെ കാതിൽ മുഴങ്ങുന്നു നിത്യവും

| നിത്യവും ഈ കാഴ്ചകൾ കാണുവൻ

| കഴിയണേയെന്ന് പ്രാർത്ഥിച്ചിടുന്നു ഞാൻ

| ഈ മഹാവ്യാധി കൊണ്ടെങ്കിലും നീ പഠിച്ചില്ലെങ്കിൽ മാനവാ

| ഇനിയും മഹാവിപത്തുകൾ വന്നു ഭവിച്ചിടും

| നീ സ്നേഹിച്ചിടേണം ഈ പ്രകൃതിയേയും

| പ്രകൃതിതൻ ജീവജാലങ്ങളേയും

| {{BoxBottom1

| |പേര് = അരുണിമ എ എസ്

| |ക്ലാസ്സ് = 5 B

| |പദ്ധതി = അക്ഷരവൃക്ഷം

| |വർഷം = 2020

| |സ്കൂൾ = ജി എച് എസ് എസ് തട്ടത്തുമല

| |സ്കൂൾ കോഡ് = 42065

| |ഉപജില്ല = കിളിമാനൂർ

| |ജില്ല = തിരുവനന്തപുരം

| |തരം = കവിത

| |color=1

| {{Verified1|name=abhaykallar|തരം=കവിത}}