"എ.എം.യു.പി.എസ് ആട്ടീരി/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ് ആട്ടീരി/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം (മൂലരൂപം കാണുക)
17:01, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
അവൾ പുറത്തേക്ക് കണ്ണും നട്ടിരിക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി. നിരത്തിൽ ആരൊക്കയോ വലിച്ചെറിഞ്ഞ മാലിന്യ കവറുകളെ ചതച്ചരച്ചു അങ്ങിങ്ങു പായുന്ന നിരവധി വാഹനങ്ങൾ... അവയിലെ മാലിന്യങ്ങൾ കൊത്തി അകത്താക്കാൻ തക്കം പാർത്തിരിക്കുന്ന കാക്കകൾ... ഇതാണ് അവളുടെ നാടിന്റെ അവസ്ഥ!
ശുചിത്വം നമ്മുടെ ആധാരമാണ്.മനുഷ്യരുടെ പ്രവർത്തികളിൽ ഒരു ഭാഗമാക്കേണ്ടതാണ് ശുചിത്വം എന്നുളളത്. | |||
ശുചിത്വം നമ്മുടെ ജീവിതത്തിനേയും ആരോഗ്യത്തിനേയും ഗുണമുണ്ടാക്കും. വ്യക്തി ശുചിത്വം അനുവാര്യമാണ്. നമ്മുടെ ആരോഗ്യത്തെ നാം തെന്ന ശുചിത്വത്തിലൂടെ സംരക്ഷിക്കണം.നമ്മുടെ വീടും പരിസരവും ശുചിത്വം ഉണ്ടാവണം ".നാം നന്നായാൽ നമ്മുടെ വീട് നന്നാവും , വീട് നന്നായാൽ നമ്മുടെ നാട് നന്നാവും,നമ്മുടെ നാട് നന്നായാൽ നമ്മുടെ രാജ്യം നന്നാവും, നമ്മുടെ രാജ്യം നന്നായാൽ ഈ ലോകം നന്നായി ." | |||
നമ്മുടെ നാടും പരിസരവും വൃത്തിയാക്കുന്നത് നമ്മുടെ ഓരോ വ്യക്തിയുടെയും ലക്ഷ്യമാണ് അതു പോലെ അവകാശവുമാണ്. | |||
നമ്മുടെ നാടിന് ഏറ്റവും വിലപ്പെട്ടതാണ് ശുചിത്വം എന്നുള്ളത്.നമ്മുടെ നാടും പരിസരവും വൃത്തിയാക്കിയിട്ടില്ലെന്കിൽ പല രോഗങൾക്കും അടിമയാവേണ്ടിവരും . നമ്മുടെ ആരോഗ്യത്തെ നാം തന്നെ മറ്റു രോഗങളിൽ നിന്നും സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ് . | |||
നമ്മുടെ ഏറ്റവും വിലപ്പെട്ട നിധി നാം എല്ലാവരും വെറുതെ പാഴാക്കരുത് . | |||
"നിധി സ്വത്താണ് ,സ്വത്ത് സംബാദ്യമാണ് , സംബാദ്യം ജീവനാണ് ." | |||
ജീവനേക്കാൾ വിലപ്പെട്ടത് വേറെ എന്താണ് ലോകത്തുള്ളത്. | |||
-അതിനാൽ നാം എല്ലാവരും ശുചിത്വം പാലിക്കണം -അവൾ പുറത്തേക്ക് കണ്ണും നട്ടിരിക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി. നിരത്തിൽ ആരൊക്കയോ വലിച്ചെറിഞ്ഞ മാലിന്യ കവറുകളെ ചതച്ചരച്ചു അങ്ങിങ്ങു പായുന്ന നിരവധി വാഹനങ്ങൾ... അവയിലെ മാലിന്യങ്ങൾ കൊത്തി അകത്താക്കാൻ തക്കം പാർത്തിരിക്കുന്ന കാക്കകൾ... ഇതാണ് അവളുടെ നാടിന്റെ അവസ്ഥ!
പരസ്പരം കൊത്തിയും, ആർപ്പ് വിളിച്ചുപാറി പറന്നും കളിക്കുന്ന കാക്ക കളോട് അവൾ മന്ത്രിച്ചു, കാക്കകളെ നിങ്ങൾ ആസ്വദിച്ചു കൊത്തി തിന്നൂ... നിങ്ങളുടെ വയർ നിറയുമ്പോൾ ഞങ്ങളുടെ നാടും വൃത്തി യാകുമല്ലോ.. | പരസ്പരം കൊത്തിയും, ആർപ്പ് വിളിച്ചുപാറി പറന്നും കളിക്കുന്ന കാക്ക കളോട് അവൾ മന്ത്രിച്ചു, കാക്കകളെ നിങ്ങൾ ആസ്വദിച്ചു കൊത്തി തിന്നൂ... നിങ്ങളുടെ വയർ നിറയുമ്പോൾ ഞങ്ങളുടെ നാടും വൃത്തി യാകുമല്ലോ.. | ||
റാഹീൽ നീ അവിടെ എന്ത് എടുക്കുകയാ.. അമ്മച്ചിയുടെ ഉച്ചത്തി ലുള്ള വിളി കേട്ടാണ് ആ ചിന്തയിൽ നിന്നും അവൾ ഉണർന്നത്.
| റാഹീൽ നീ അവിടെ എന്ത് എടുക്കുകയാ.. അമ്മച്ചിയുടെ ഉച്ചത്തി ലുള്ള വിളി കേട്ടാണ് ആ ചിന്തയിൽ നിന്നും അവൾ ഉണർന്നത്.
വരി 26: | വരി 34: | ||
തങ്ങളുടെ നാടിന്റെ ശുചിത്വ മാലാഖ റാഹേൽ, അവളുടെ ഓർമ്മക്കായി ചൂൽ ഏന്തിയ അവളുടെ പ്രതിമ തന്നെ ആ നഗരത്തിൽ അവർ ഉയർത്തി. എന്നും കൃതജ്ഞതയോടെ ഓർക്കാൻ..
| തങ്ങളുടെ നാടിന്റെ ശുചിത്വ മാലാഖ റാഹേൽ, അവളുടെ ഓർമ്മക്കായി ചൂൽ ഏന്തിയ അവളുടെ പ്രതിമ തന്നെ ആ നഗരത്തിൽ അവർ ഉയർത്തി. എന്നും കൃതജ്ഞതയോടെ ഓർക്കാൻ..
കൊച്ചു രത്ന കണ്ണുകളും കമ്മലും ഒക്കെയുള്ള അവരുടെ ശുചിത്വ മാലാഖയെ,എന്നെന്നേ ക്കുമായി...
| കൊച്ചു രത്ന കണ്ണുകളും കമ്മലും ഒക്കെയുള്ള അവരുടെ ശുചിത്വ മാലാഖയെ,എന്നെന്നേ ക്കുമായി...
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= Ridha k.p | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |