ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
38,004
തിരുത്തലുകൾ
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എച്ച് .എസ് .ഇരുളത്ത്/അക്ഷരവൃക്ഷം/കൊറോണ ഭൂതവും ശുചിക്കുട്ടനും എന്ന താൾ ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/കൊറോണ ഭൂതവും ശുചിക്കുട്ടനും എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കൊറോണഭൂതവും ശുചിക്കുട്ടനും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കൊറോണഭൂതവും ശുചിക്കുട്ടനും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p align=justify>ഒരിടത്ത് ഒരിടത്ത് ഒരു രാജ്യത്ത് അതിസുന്ദരനായ ഒരു ഭൂതം പിറന്നു. കൊറോണഭൂതം എന്നാണ് നാട്ടുകാർ അവന് പേരിട്ടത്. ആരുകണ്ടാലും കൊതിക്കുന്ന ആ അഴകിയ രാവണനെ എല്ലാവർക്കും പേടിയായിരുന്നു. കൊറോണഭൂതം വന്ന് പിടിക്കുന്നവർ ആദ്യമാദ്യം തുമ്മാനും ചീറ്റാനും തുടങ്ങും. പിന്നെ അവർക്ക് ശ്വാസം മുട്ടും ചുമയും ഉണ്ടാകും . ഒടുവിൽ കടുത്ത പനിയും വിറയലുമായി കിടപ്പിലാകും. അത്രയുമായാൽ കൊറോണഭൂതത്തിന് വലിയ സന്തോഷമാകും . അവൻ നമ്മളെ പിടിച്ച് മാന്തി കൊന്ന് ചോര കുടിക്കും . ഇതായിരുന്നു അവന്റെ സ്വഭാവം. ഒരിക്കൽ കൊറോണ ഭൂതത്തിന് ലോകം ചുറ്റണമെന്നും കുറേപ്പേരെ പിടിക്കണമെന്നും വലിയ കൊതിതോന്നി. അവൻ പാട്ടും പാടി നാടുകൾ തോറും അലയാൻ തുടങ്ങി.</p align=justify> | <p align=justify>ഒരിടത്ത് ഒരിടത്ത് ഒരു രാജ്യത്ത് അതിസുന്ദരനായ ഒരു ഭൂതം പിറന്നു. കൊറോണഭൂതം എന്നാണ് നാട്ടുകാർ അവന് പേരിട്ടത്. ആരുകണ്ടാലും കൊതിക്കുന്ന ആ അഴകിയ രാവണനെ എല്ലാവർക്കും പേടിയായിരുന്നു. കൊറോണഭൂതം വന്ന് പിടിക്കുന്നവർ ആദ്യമാദ്യം തുമ്മാനും ചീറ്റാനും തുടങ്ങും. പിന്നെ അവർക്ക് ശ്വാസം മുട്ടും ചുമയും ഉണ്ടാകും . ഒടുവിൽ കടുത്ത പനിയും വിറയലുമായി കിടപ്പിലാകും. അത്രയുമായാൽ കൊറോണഭൂതത്തിന് വലിയ സന്തോഷമാകും . അവൻ നമ്മളെ പിടിച്ച് മാന്തി കൊന്ന് ചോര കുടിക്കും . ഇതായിരുന്നു അവന്റെ സ്വഭാവം. ഒരിക്കൽ കൊറോണ ഭൂതത്തിന് ലോകം ചുറ്റണമെന്നും കുറേപ്പേരെ പിടിക്കണമെന്നും വലിയ കൊതിതോന്നി. അവൻ പാട്ടും പാടി നാടുകൾ തോറും അലയാൻ തുടങ്ങി.</p align=justify> |
തിരുത്തലുകൾ