Jump to content
സഹായം

"എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
 
  പ്രകൃതി അമ്മയാണ്.  പച്ചപ്പും മലനിരകളും പുഴകളും  താഴ്‌വാരങ്ങളും  നിറഞ്ഞതാണ് ഈ ഭൂമി. ആ ഭൂമി ഇന്ന് നാശത്തിന്റെ വക്കിലാണ്. ഇന്ന് പരിസ്ഥിതി സംരക്ഷണം ഏതൊരു പൗരന്റെയും അടിസ്ഥാനാവശ്യമായി മാറിയിരിക്കുന്നു. മുമ്പ് പ്രകൃതിയുടെ സ്വാഭാവികമായ ഇച്ഛയ്ക്കനുസരിച്ചാണ് മാറ്റങ്ങൾ വന്നിരുന്നത് എങ്കിൽ ഇന്ന് മനുഷ്യന്റെ ഇടപെടലുകളെ ആശ്രയിച്ചാണ്  പ്രകൃതിയുടെ നിലനിൽപ്പ്.  അതിനെ നശിപ്പിക്കാതെ, വരും തലമുറയ്ക്കായി കരുതുകയാണ് നാം ചെയ്യേണ്ടത്.  

വരി 23: വരി 23:
  ഒന്നോർക്കുക,  
  ഒന്നോർക്കുക,  
         പ്രകൃതിയിലെ ചെറുതും വലുതുമായ ഓരോ സസ്യവും പരസ്പര ബന്ധത്തോടെ കൈകോർത്തു നിൽക്കുമ്പോഴാണ് ജീവൻ സമൃദ്ധിയുടെ മേളനം ആകുന്നത്..
         പ്രകൃതിയിലെ ചെറുതും വലുതുമായ ഓരോ സസ്യവും പരസ്പര ബന്ധത്തോടെ കൈകോർത്തു നിൽക്കുമ്പോഴാണ് ജീവൻ സമൃദ്ധിയുടെ മേളനം ആകുന്നത്..
                                                                                                                                                                  By,
                                                                                                                                                             
                                                                                                                                                              അഭിജിത്ത്  6 B
 
                                                                                                                                            എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അഭിജിത്ത്  
| പേര്= അഭിജിത്ത്  
വരി 39: വരി 37:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Thomasmdavid | തരം= ലേഖനം}}
354

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/943614" എന്ന താളിൽനിന്ന് ശേഖരിച്ചത്