"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി (മൂലരൂപം കാണുക)
16:04, 4 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജൂലൈ 2010തിരുത്തലിനു സംഗ്രഹമില്ല
Manojrgmhs (സംവാദം | സംഭാവനകൾ) No edit summary |
Manojrgmhs (സംവാദം | സംഭാവനകൾ) No edit summary |
||
വരി 41: | വരി 41: | ||
1993ല്‍,യശഃശരീരനായ ശ്രീ മഹീന്ദ്രന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ രൂപീകരിച്ച വള്ള്യായി ചാരിറ്റബിള്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ ശ്രമഫലമാണ് | 1993ല്‍,യശഃശരീരനായ ശ്രീ മഹീന്ദ്രന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ രൂപീകരിച്ച വള്ള്യായി ചാരിറ്റബിള്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ ശ്രമഫലമാണ് | ||
രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹൈസ്ക്കൂള്‍. കണ്ണൂര്‍ ജില്ലയില്‍, മൊകേരി പഞ്ചായത്തില്‍ മുത്താറിപ്പീടികയ്ക്ക് സമീപം ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നു. | രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹൈസ്ക്കൂള്‍. കണ്ണൂര്‍ ജില്ലയില്‍, മൊകേരി പഞ്ചായത്തില്‍ മുത്താറിപ്പീടികയ്ക്ക് സമീപം ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നു. | ||
വരി 52: | വരി 54: | ||
എന്നിവരുടെ ഗുണപരമായ ഇച്ഛാശക്തിയാലാണ്.1995 മുതല്‍ 12 വര്‍ഷത്തോളം കൃഷ്ണന്‍ മാസ്റ്ററായിരുന്നു സ്ക്കൂളിലെ ഹെഡ്മാസ്റ്റര്‍.ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍ | എന്നിവരുടെ ഗുണപരമായ ഇച്ഛാശക്തിയാലാണ്.1995 മുതല്‍ 12 വര്‍ഷത്തോളം കൃഷ്ണന്‍ മാസ്റ്ററായിരുന്നു സ്ക്കൂളിലെ ഹെഡ്മാസ്റ്റര്‍.ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍ | ||
എ.കെ.പ്രേമദാസന്‍ മാസ്റ്ററാണ്. ഡപ്യൂട്ടി ഹെഡ്മാസ്റ്റര്‍ സുധീന്ദ്രന്‍ മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി ഉത്തമന്‍ മാസ്റ്റര്‍. | എ.കെ.പ്രേമദാസന്‍ മാസ്റ്ററാണ്. ഡപ്യൂട്ടി ഹെഡ്മാസ്റ്റര്‍ സുധീന്ദ്രന്‍ മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി ഉത്തമന്‍ മാസ്റ്റര്‍. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
വരി 59: | വരി 63: | ||
ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്‍കൊള്ളുന്ന ഒരു ലൈബ്രറി സ്ക്കൂളിനുണ്ട്.വിവരസാങ്കേതിക വിദ്യയുടെ നൂതനവശങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ എത്തിക്കാന്‍ | ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്‍കൊള്ളുന്ന ഒരു ലൈബ്രറി സ്ക്കൂളിനുണ്ട്.വിവരസാങ്കേതിക വിദ്യയുടെ നൂതനവശങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ എത്തിക്കാന്‍ | ||
ഉതകുന്ന രീതിയില്‍ പണിത അതിവിശാലമായ എഡ്യുസാറ്റ് റൂം സ്ക്കൂളിന് മുതല്‍ക്കൂട്ടായുണ്ട്.നൂതന പരീക്ഷണങ്ങള്‍ നടത്താന്‍ ഉതകുന്ന രീതിയിലുള്ള സയന്‍സ് ലാബ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഗുണകരമാണ്. എല്ലാ ക്ലാസ്സുകളിലും മികച്ച ഓഡിയോ സിസ്റ്റം ഉണ്ട്, കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ഏഴ് ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നു. | ഉതകുന്ന രീതിയില്‍ പണിത അതിവിശാലമായ എഡ്യുസാറ്റ് റൂം സ്ക്കൂളിന് മുതല്‍ക്കൂട്ടായുണ്ട്.നൂതന പരീക്ഷണങ്ങള്‍ നടത്താന്‍ ഉതകുന്ന രീതിയിലുള്ള സയന്‍സ് ലാബ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഗുണകരമാണ്. എല്ലാ ക്ലാസ്സുകളിലും മികച്ച ഓഡിയോ സിസ്റ്റം ഉണ്ട്, കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ഏഴ് ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നു. | ||
വരി 69: | വരി 75: | ||
* പരിസ്ഥിതി ക്ലബ് | * പരിസ്ഥിതി ക്ലബ് | ||
* ഫിലിം ക്ലബ് | * ഫിലിം ക്ലബ് | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വള്ള്യയി ചാരിറ്റബിള്‍ എഡ്യുക്കേഷനല്‍ സൊസൈറ്റിയുടെ ശ്രമഫലമായാണ് ഈ സ്കൂള്‍ സ്ഥാപിതമായത്. യശ്ശശരീരനായ | വള്ള്യയി ചാരിറ്റബിള്‍ എഡ്യുക്കേഷനല്‍ സൊസൈറ്റിയുടെ ശ്രമഫലമായാണ് ഈ സ്കൂള്‍ സ്ഥാപിതമായത്. യശ്ശശരീരനായ | ||
മഹീന്ദ്രന്‍ മാസ്റ്ററായിരുന്നു സൊസൈറ്റിയുടെ ആദ്യത്തെ പ്രസിഡന്റ്. സ്കൂളിന്റെ മേനേജര്‍ ആര്‍.കെ.നാണു മാസ്റ്റര്‍. സൊസൈറ്റിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് അരവിന്ദന്‍ മാസ്റ്റര്‍ | മഹീന്ദ്രന്‍ മാസ്റ്ററായിരുന്നു സൊസൈറ്റിയുടെ ആദ്യത്തെ പ്രസിഡന്റ്. സ്കൂളിന്റെ മേനേജര്‍ ആര്‍.കെ.നാണു മാസ്റ്റര്‍. സൊസൈറ്റിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് അരവിന്ദന്‍ മാസ്റ്റര്‍ | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകന്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകന്‍ : ''' | ||
'''കെ .കൃഷ്ണന്‍ മാസ്റ്റര്‍''' | '''കെ .കൃഷ്ണന്‍ മാസ്റ്റര്‍''' | ||