|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കരുത്തുറ്റ കേരളം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 6 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
| കരുത്തുറ്റ കേരളം ..നമ്മുടെ നാട്....
| |
| വൻ പ്രളയഭീതിയിലും ,കൊടുങ്കാറ്റിലും
| |
| തളരാതെ താങ്ങായ് നിന്ന നാട്
| |
| ഒറ്റക്കെട്ടായ് ഒരു മനമോടെ
| |
| സ്നേഹത്തിൻ തീ ജ്വാലകൾ പങ്കുവച്ചു
| |
| വീണ്ടും നമുക്കൊരുമിച്ചിടാം
| |
| ശക്തിയോടെ നേരിടാം
| |
| ഭീതി വേണ്ട നമുക്ക് ജാഗ്രതയോടെ
| |
| കരുതലിൻ കേരളം വാർത്തെടുക്കാം
| |
| പുതിയൊരു കേരളം സ്വന്തമാക്കാം.
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അഞ്ജന S S
| |
| | ക്ലാസ്സ്= 9 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 44066
| |
| | ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification4|name= Anilkb| തരം=കവിത }}
| |