"പറശ്ശിനിക്കടവ് എച്ച് എസ്സ് എസ്സ്/അക്ഷരവൃക്ഷം/ കൊവിഡ് കാലത്തെ മാനവിക ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പറശ്ശിനിക്കടവ് എച്ച് എസ്സ് എസ്സ്/അക്ഷരവൃക്ഷം/ കൊവിഡ് കാലത്തെ മാനവിക ജീവിതം (മൂലരൂപം കാണുക)
14:19, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022Schooll13041 എന്ന ഉപയോക്താവ് പറശ്ശിനിക്കടവ് എച്ച് എസ്സ്/അക്ഷരവൃക്ഷം/ കൊവിഡ് കാലത്തെ മാനവിക ജീവിതം എന്ന താൾ പറശ്ശിനിക്കടവ് എച്ച് എസ്സ് എസ്സ്/അക്ഷരവൃക്ഷം/ കൊവിഡ് കാലത്തെ മാനവിക ജീവിതം എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary |
(ചെ.) (Schooll13041 എന്ന ഉപയോക്താവ് പറശ്ശിനിക്കടവ് എച്ച് എസ്സ്/അക്ഷരവൃക്ഷം/ കൊവിഡ് കാലത്തെ മാനവിക ജീവിതം എന്ന താൾ പറശ്ശിനിക്കടവ് എച്ച് എസ്സ് എസ്സ്/അക്ഷരവൃക്ഷം/ കൊവിഡ് കാലത്തെ മാനവിക ജീവിതം എന്നാക്കി മാറ്റിയിരിക്കുന്നു) |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
മാനവരാശിയെ മുഴുവൻ ഭീതിയലാഴ്‍ത്തിയ മഹാവിപത്താണ് കൊവിഡ് -19.ചൈനയിലെ വുഹാനിലെ ഉത്ഭവിച്ച് ലോകത്തെ മുഴുവൻ കീഴപ്പെടുത്തിയിരിക്കുന്നു ഈ മഹാമാരി രണ്ടരലക്ഷത്തോളം മനുഷ്യജീവനുകൾ അതിനോടകം തന്നെ കൊറോണ അപഹരിച്ചിരിക്കുന്നു. ഈ കൊറോണ കാലത്ത് നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ലോകാരോഗ്യ സംഘടനയും സർക്കാരും ഇടയ്ക്കിടെ മുന്നറിയിപ്പ് നൽകുന്നുണ്ട്
*ഇടയ്ക്കിടെ കൈകൾ സോപ്പുപയാഗിച്ച് കഴുകുകു. | |||
*തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം തൂവാല ഉപയോഗിച്ച് മറയ്ക്കുക | |||
*മാസ്ക് ധരിക്കുക | |||
*ശാരീരിക അകലം പാലിക്കുക. | |||
കൊറോണ ഫലപ്രദമായി ചെറുക്കാൻ ലോകം ലോക്ൿഡൗൺ ഏർപ്പെടുത്തി രോഗസംക്രമണം ചെറുക്കാനായി ലോകം ഒരു വീടിനുള്ളിലേക്കോ, മുറിക്കുള്ളിലേക്കോ, ഒരുങ്ങുന്ന അവസ്ഥയാണ് ലോക്ഡൗൺ. അതിനെ ഒരു ശിക്ഷയായി കണക്കാകേണ്ടതില്ല.
' സാമൂഹിക അകലം പാലിക്കണം ' എന്ന് പല ഇടത്തും എഴുതി കണ്ടിരുന്നു. പക്ഷെ അതിന്റെ പിന്നിൽ വലിയൊരപകടം പുതങ്ങിയിരിപ്പുണ്ട്. സാമൂഹിക അകലം അല്ല, ശാരീരിക അകലം ആണ് പാലിക്കേണ്ടത്. മനസ്സുകൊണ്ട് അടുത്തായിരിക്കുമ്പോൾ ശരീരം കൊണ്ട് അകലയൊയിരിക്കുക എന്നതാണ് അതിലൂടെ ഉദ്ദേളിക്കുന്നത്. അതിനു പകരം 'സാമൂഹിക അകലം പാലിക്കുക' എന്നതിലുടെ നൂറ്റാണ്ടുകൾക്ക് മുമ്പ് കേരളത്തിൽ നിലനിന്നിരുന്ന ദുരാചാരങ്ങൾ ശരിയായിരുന്നോ എന്ന സംശയം ചിലരിലെങ്കിലും ഇതിന്നോടം ഉടലെടുത്തിട്ടുണ്ട്
വരി 30: | വരി 30: | ||
{{Verification4|name=Mtdinesan|തരം=ലേഖനം}} |