Jump to content
സഹായം

"ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ/അക്ഷരവൃക്ഷം/വീണ്ടുമൊരു അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വീണ്ടുമൊരു അതിജീവനം       <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 10: വരി 10:
                             കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടതിനു ശേഷം പ്രകൃതിയിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.ഡൽഹിയിൽ ലോക്ഡൗൺ പ്രഖ്യാപിച്ച് കുറച്ച് നാളുകൾക്ക് ശേഷം ഡൽഹിയുടെ അന്തരീക്ഷത്തിലെ പുകപടലങ്ങളും മറ്റും പാടെ മാറുകയും അന്തരീക്ഷം നീലിമ കൈവരിക്കുകയും ഗംഗാ നദി തെളിഞ്ഞൊഴുകുകയും ചെയ്തു.ഈ രണ്ടു സംഭവങ്ങളും അവിടെ വർഷങ്ങൾക്ക് ഇടയിൽ മാത്രം സംഭവിക്കുന്ന അപൂർവ്വ പ്രതിഭാസമാണ്.ലോകത്തിലെ മിക്ക നഗരങ്ങളിലും ഇതു തന്നെയാണ് സ്ഥിതി.ഇപ്പോൾ പഞ്ചാബ്,രാജസ്ഥാൻ എന്നിവിടങ്ങളിൽ വച്ചു തന്നെ ഹിമാലയത്തിലെ ഗിരിശൃംഖങ്ങളും ദൃശ്യമാകും.ഭൗമാന്തരീക്ഷത്തിലെ ഓസോൺ പാളിയിലെ പത്ത് ലക്ഷം ചതുരശ്രകിലോമീറ്റർ വിസ്തൃതിയുളള ഏറ്റവും വലിയ വിളളലുകൾ അടയുകയും ചെയ്തു.പുതിയ കൊറോണ വൈറസ് മനുഷ്യന് ഒരു മുന്നറിയിപ്പ് എന്നതിനേക്കാളുപരി ഒരു ഗുണപാഠമാണെന്ന് ഇതിലൂടെ മനസ്സിലാക്കാവുന്നതാണ്.മനുഷ്യന്റെ സ്വാർത്ഥ പ്രവർത്തികൾ കാരണം ഇല്ലാതായികൊണ്ടിരിക്കുന്ന ഭൂമിക്കും പ്രകൃതിക്കും ആശ്വാസമായികൊണ്ടാണ് കൊറോണ ഇപ്പോൾ എത്തിയിരിക്കുന്നത്.വലിയവനാണെന്ന് അഹങ്കരിക്കുന്ന മനുഷ്യനെ നഗ്നനേത്രങ്ങൾക്ക് അദൃശ്യമായ കേവലമൊരു അണുവാണ് ഇത്രയും പെടാപാടുപ്പെടുത്തുന്നത്.ഇത് മനുഷ്യന് ഭാവിയിലേക്കുളള ഒരു മുന്നറിയിപ്പ് എന്നതിലുപരി ഒരു പാഠമാണെന്നുളളത് ഉറപ്പാണ്.മരുന്നുകൾ ഉണ്ടായിട്ടും പല രോഗങ്ങളും കുറയുന്നില്ല.അതങ്ങനെ വർദ്ധിക്കുകയാണ്.രോഗങ്ങൾ വർദ്ധിക്കുന്നതിനൊപ്പം മരുന്നുകളും വർദ്ധിക്കുന്നു.വീണ്ടും വീണ്ടും പുതിയ രോഗങ്ങൾ ഉണ്ടാകുന്നത് എന്തു കൊണ്ടാണ്?നമ്മുടെ ശുചിത്വമില്ലായ്മ കൊണ്ട്.സ്വർഗതുല്ല്യമായ ഈ ഭൂമിയെ ഇഞ്ചിഞ്ചായി കൊന്നൊടുക്കുപ്പോഴും പാവം ഭൂമി ചോദിക്കുകയാണ്:

“മനുഷ്യാ,നിനക്ക് ഇനിയെങ്കിലും ഒന്ന് നന്നായികൂടെ”

{{BoxBottom1
| പേര്= അൽഫാരിസ്.എസ്.എസ്
| ക്ലാസ്സ്=7എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ.ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42004
| ഉപജില്ല=നെടുമങ്ങാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
286

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/939416" എന്ന താളിൽനിന്ന് ശേഖരിച്ചത്