Jump to content
സഹായം

"ജി.എൽ.പി.എസ്.ആലൂർ/അക്ഷരവൃക്ഷം/അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>കാത്തിരുന്നോരവധിക്കാലം
വന്നെത്തിയപ്പോഴോ കൊറോണക്കാലം
കളികളില്ല ആർപ്പുവിളികളില്ല
ഒത്തുകൂടലില്ല കൂട്ടുകാരാരുമില്ല
എങ്ങും വൈറസിൻ ഭീതി മാത്രം
തുരത്തിടേണം നാം ഒത്തുചേർന്ന്
അതിനായ് നിന്നിടേണം നാം തെല്ലകന്ന്
അണിഞ്ഞിടേണം മുഖങ്ങളിൽ മാസ്കൊരെണ്ണം
കഴുകിടേണം കൈകൾ നല്ലവണ്ണം
വീണ്ടെടുത്തീടേണം കരുതലോടെ
നമ്മൾ തൻ ലോകം നൻമയോടെ!
{{BoxBottom1
| പേര്= മുഹമ്മദ് ഷാദിൻ സി.
| ക്ലാസ്സ്=1 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  GLPS ആലൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല= തൃത്താല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പാലക്കാട്
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/938431" എന്ന താളിൽനിന്ന് ശേഖരിച്ചത്