"വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/അക്ഷരവൃക്ഷം/ കൊറോണ വിഴുങ്ങിയ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/അക്ഷരവൃക്ഷം/ കൊറോണ വിഴുങ്ങിയ അവധിക്കാലം (മൂലരൂപം കാണുക)
23:43, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണ വിഴുങ്ങിയ അവധിക്കാലം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
ചൈനയിലെ വുഹാനിൽ ഉടലെടുത്ത കൊറോണ എന്ന് വിളിപ്പേരുള്ള കോവിഡ് 19 ഇത്ര വലിയൊരു മഹാമാരി ആയി മാറുമെന്ന് ആരും കരുതിയിരുന്നില്ല.. അമേരിക്ക, ബ്രസീൽ, ഈജിപ്ത്, ഫ്രാൻസ്, ഇറ്റലി, കാനഡ, ബ്രിട്ടൻ, ഓസ്ട്രേലിയ തുടങ്ങി നിരവധി രാജ്യങ്ങളെ ആക്രമിച്ച ആ ദുരന്തം അങ്ങനെ നമ്മുടെ രാജ്യത്തെയും തേടിയെത്തി..കേരളത്തിലായിരുന്നു ഇന്ത്യയിൽ ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്തത്... തുടർന്ന് നമ്മുടെ രാജ്യത്തിലെ മുഴുവൻ സംസ്ഥാനങ്ങളെയും ബാധിച്ചു... മനുഷ്യരാശിയെ വെല്ലുവിളിച്ചു പടർന്നു പിടിക്കുന്ന ഈ മഹാമാരിയെ പ്രതിരോധിക്കാൻ രാജ്യം ഒറ്റക്കെട്ടായി നിന്നു.സാമൂഹിക അകലം മാത്രമാണ് പോംവഴി എന്ന് മനസിലാക്കിയ ഭരണകൂടം ഉടൻ തന്നെ രാജ്യമൊട്ടാകെ ലോക്കഡോൺ പ്രെഖ്യാപിച്ചു. മാർച്ച് 24 നു ആരംഭിച്ച 21 ദിവസ ലോക്കഡോൺ വീണ്ടും 14 ദിവസം കൂടി നീട്ടി.. എന്നിട്ടും രോഗ വ്യാപനം കുറയുന്നില്ല എന്ന് മനസിലാക്കിയ ഭരണകൂടം മൂന്നാംഘട്ട ലോക്കഡോൺ മെയ് 17 വരെ തുടരാൻ ആവശ്യപ്പെട്ടു. ജനങ്ങളെല്ലാം വീട്ടിൽ തന്നെ തുടർന്ന്..അന്യനാട്ടിൽ പെട്ടവർക്ക് തിരിച്ചു വരാൻ പോലും സാധിക്കാതെ എല്ലാപേരും കുടുങ്ങി.. പൊതുഗതാഗതങ്ങൾ കടകൾ ഓഫീസുകൾ സ്കൂളുകൾ മാളുകൾ തീയേറ്ററുകൾ എല്ലാം ഈ മഹാമാരിയെ പേടിച്ചു പൂട്ടി. | ചൈനയിലെ വുഹാനിൽ ഉടലെടുത്ത കൊറോണ എന്ന് വിളിപ്പേരുള്ള കോവിഡ് 19 ഇത്ര വലിയൊരു മഹാമാരി ആയി മാറുമെന്ന് ആരും കരുതിയിരുന്നില്ല.. അമേരിക്ക, ബ്രസീൽ, ഈജിപ്ത്, ഫ്രാൻസ്, ഇറ്റലി, കാനഡ, ബ്രിട്ടൻ, ഓസ്ട്രേലിയ തുടങ്ങി നിരവധി രാജ്യങ്ങളെ ആക്രമിച്ച ആ ദുരന്തം അങ്ങനെ നമ്മുടെ രാജ്യത്തെയും തേടിയെത്തി..കേരളത്തിലായിരുന്നു ഇന്ത്യയിൽ ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്തത്... തുടർന്ന് നമ്മുടെ രാജ്യത്തിലെ മുഴുവൻ സംസ്ഥാനങ്ങളെയും ബാധിച്ചു... മനുഷ്യരാശിയെ വെല്ലുവിളിച്ചു പടർന്നു പിടിക്കുന്ന ഈ മഹാമാരിയെ പ്രതിരോധിക്കാൻ രാജ്യം ഒറ്റക്കെട്ടായി നിന്നു.സാമൂഹിക അകലം മാത്രമാണ് പോംവഴി എന്ന് മനസിലാക്കിയ ഭരണകൂടം ഉടൻ തന്നെ രാജ്യമൊട്ടാകെ ലോക്കഡോൺ പ്രെഖ്യാപിച്ചു. മാർച്ച് 24 നു ആരംഭിച്ച 21 ദിവസ ലോക്കഡോൺ വീണ്ടും 14 ദിവസം കൂടി നീട്ടി.. എന്നിട്ടും രോഗ വ്യാപനം കുറയുന്നില്ല എന്ന് മനസിലാക്കിയ ഭരണകൂടം മൂന്നാംഘട്ട ലോക്കഡോൺ മെയ് 17 വരെ തുടരാൻ ആവശ്യപ്പെട്ടു. ജനങ്ങളെല്ലാം വീട്ടിൽ തന്നെ തുടർന്ന്..അന്യനാട്ടിൽ പെട്ടവർക്ക് തിരിച്ചു വരാൻ പോലും സാധിക്കാതെ എല്ലാപേരും കുടുങ്ങി.. പൊതുഗതാഗതങ്ങൾ കടകൾ ഓഫീസുകൾ സ്കൂളുകൾ മാളുകൾ തീയേറ്ററുകൾ എല്ലാം ഈ മഹാമാരിയെ പേടിച്ചു പൂട്ടി. | ||
മാർച്ച് മാസത്തിലായിരുന്നല്ലോ കൊറോണ ഇന്ത്യയിൽ എത്തിയത്. പരീക്ഷ കാലം ആണല്ലോ മാർച്ച്. കൊറോണയെ നേരിടാൻ പരീക്ഷകളും മാറ്റിവച്ചു.കുട്ടികളായ ഞങ്ങൾക്ക് ആദ്യമൊക്കെ സന്തോഷമായിരുന്നു എങ്കിലും പിന്നീട് ആ സന്തോഷം ഇല്ലാതായി..പുറത്തിറങ്ങാൻ പറ്റാതെ ആഘോഷങ്ങളിലും ഉത്സവങ്ങളിലും പങ്കെടുക്കൻ പറ്റാതെ വീട്ടിൽ ഒതുങ്ങേണ്ടി വന്നു നമ്മുടെ അവധി കാലം.. എന്നാലും നല്ലൊരു കാര്യത്തിനാണ് എന്ന് ഓർക്കുമ്പോൾ നമ്മുടെ നാടിനു വേണ്ടിയാണെന്ന് ആലോചിക്കുമ്പോൾ നമ്മുടെ ആരോഗ്യത്തിനു വേണ്ടിയാണെന്ന് കരുതുമ്പോൾ അഭിമാനം തോനുന്നു. ഒത്തൊരുമിച്ചു ഈ മഹാമാരിയെ തുരത്തിയാൽ ഇനി വരുന്ന അവധികാലം നമുക്ക് നന്നായി ആഘോഷിക്കാമല്ലോ.. നമുക്ക് വേണ്ടിയാണല്ലോ ഡോക്ടർമാരും നേഴ്‌സുമാരും അടങ്ങുന്ന ഒരു കൂട്ടം ആരോഗ്യ പ്രേവർത്തകർ അവരുടെ കുടുംബത്തെ പോലും മറന്നു രോഗത്തിനെതിരെ പോരാടുന്നത്.രോഗികളെ പരിചരിക്കുന്നത്..നമ്മുടെ കേരളം ഈ മഹാമാരിയെ നേരിടുന്നതിന് വേണ്ടി ചെയ്യുന്ന പ്രവർത്തികൾ പ്രശംസനീയം ആണല്ലോ..സധൈര്യം മുന്നേറുന്ന നമ്മുടെ ടീച്ചർ അമ്മ.. | |||
ലോകമെമ്പാടും വൈറസ് ബാധയിൽ കഴിയുമ്പോൾ നമുക്ക് നമ്മോടു തന്നെ നമ്മുടെ ലോകത്തോട് തന്നെ ചെയ്യാൻ പറ്റുന്ന ഒരേ ഒരു കാര്യം ആരോഗ്യ പ്രേവർത്തകർ പറയുന്ന കാര്യങ്ങൾ അനുസരിക്കുക എന്നതാണ്..മാസ്കും സാനിറ്റൈസറും ഹാൻഡ് വാഷും ഉപയോഗിക്കുക. കൈ നന്നായി കഴുകുക.. സാമൂഹിക അകലം പാലിക്കുക.. ഒത്തൊരുമിച്ചു നിന്ന് നമുക്ക് ഇത് നേരിടാം...തുരത്താം....കൊറോണ ബാധിച്ച ലക്ഷ കണക്കിന് ആളുകൾക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം..മരണപ്പെട്ടവർക്കു വേണ്ടി നിത്യശാന്തി നേരാം.. ഇനി ഇങ്ങനെയൊരു ദുരന്തം ലോകത്തിൽ ഉടലെടുക്കല്ലേയെന്നു പ്രാർത്ഥിക്കാം... | ലോകമെമ്പാടും വൈറസ് ബാധയിൽ കഴിയുമ്പോൾ നമുക്ക് നമ്മോടു തന്നെ നമ്മുടെ ലോകത്തോട് തന്നെ ചെയ്യാൻ പറ്റുന്ന ഒരേ ഒരു കാര്യം ആരോഗ്യ പ്രേവർത്തകർ പറയുന്ന കാര്യങ്ങൾ അനുസരിക്കുക എന്നതാണ്..മാസ്കും സാനിറ്റൈസറും ഹാൻഡ് വാഷും ഉപയോഗിക്കുക. കൈ നന്നായി കഴുകുക.. സാമൂഹിക അകലം പാലിക്കുക.. ഒത്തൊരുമിച്ചു നിന്ന് നമുക്ക് ഇത് നേരിടാം...തുരത്താം....കൊറോണ ബാധിച്ച ലക്ഷ കണക്കിന് ആളുകൾക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം..മരണപ്പെട്ടവർക്കു വേണ്ടി നിത്യശാന്തി നേരാം.. ഇനി ഇങ്ങനെയൊരു ദുരന്തം ലോകത്തിൽ ഉടലെടുക്കല്ലേയെന്നു പ്രാർത്ഥിക്കാം... | ||
നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യ പ്രേവർത്തകർ നമ്മുടെ ഭരണ കർത്താക്കൾ ഇവരെയൊക്കെ ഓർത്തു സല്യൂട്ട് ചെയ്ത് നിർത്തുന്നു... | നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യ പ്രേവർത്തകർ നമ്മുടെ ഭരണ കർത്താക്കൾ ഇവരെയൊക്കെ ഓർത്തു സല്യൂട്ട് ചെയ്ത് നിർത്തുന്നു... |