|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p>ലോകത്തെ സ്തംഭിപ്പിച്ച മഹാമാരി.
| |
| എല്ലാവരും വീടിനുള്ളിലായി.<br>
| |
| പ്രതീക്ഷിക്കാതെ വന്നുചേർന്ന അവധികൾ.
| |
| ആസ്വദിക്കണമോ വേണ്ടയോ എന്നു തിരിച്ചറിയാനാവാതെ ആളുകൾ.
| |
| ആഹാരത്തിനു വേണ്ടി നെട്ടോട്ടമോടുന്നവർ ഒരു ഭാഗത്ത്,എന്നാൽ അടുക്കള ഒരു
| |
| പരീക്ഷണശാലയാക്കി പാചക പരീക്ഷണങ്ങൾ നടത്തുന്ന ഒരു കൂട്ടരും.......
| |
| ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞിടുമ്പോൾ ഞാനും പ്രതീക്ഷയിലാണ്...
| |
| ഈ മഹാമാരിയെ നമുക്ക് ഒറ്റകെട്ടായി നേരിടാം.......... </p>
| |
|
| |
|
| {{BoxBottom1
| |
| | പേര്= ആയിഷ സെയ്ബ
| |
| | ക്ലാസ്സ്= 3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=കുററിക്കകം എൽപി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=
| |
| | ഉപജില്ല= കണ്ണൂർ സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |