"സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/അക്ഷരവൃക്ഷം/മോഹനം സുന്ദരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/അക്ഷരവൃക്ഷം/മോഹനം സുന്ദരം (മൂലരൂപം കാണുക)
22:12, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem>പച്ച പുതച്ച കുന്നുകളും | |||
മഞ്ഞണിഞ്ഞ തെങ്ങിൻ തോപ്പുകളും കളകളാരവമുയർ ത്തുന്ന നദികളും പുഴകളും | |||
ഓതുന്നു നമ്മളോടെന്നുമെന്നും | |||
പ്രകൃതി തൻ താളങ്ങൾ മോഹനം സുന്ദരം | |||
അലയിളകുമാഴിയും ആകാശവീഥിയും | |||
അമ്മ തൻ വാത്സല്യ ഭാവങ്ങളും അറിയേണം ലോകരെ നാമേവരും | |||
ഒരുമയാൽ ഏവരും ഓതിടേണം | |||
പ്രകൃതി തൻ താളങ്ങൾ മോഹനം സുന്ദരം | |||
യുഗങ്ങളായ് തരുവിനെ പറവയെ മർത്യനെ | |||
പാലിച്ചു പോറ്റുന്നതായയെ നാം | |||
കാത്തിടാൻ കരുതിടാൻ ഉയർത്തിടാൻ ഉണർന്നിടാം | |||
പ്രകൃതി തൻ താളങ്ങൾ മോഹനം സുന്ദരം |