|
|
വരി 1: |
വരി 1: |
| {{BoxTop1
| | X |
| | തലക്കെട്ട്= കാലം കവർന്നെടുത്ത ജീവിതം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p>
| |
| വൃദ്ധസദനത്തിലെ അകത്തളത്തിൽ നിശ്ചലമായ കൈകൾ ചലിപ്പിക്കാനാകാതെ
| |
| കിടക്കുന്ന ആ വൃദ്ധന്റ അലമുറകൾ താര കേട്ടു.സിസ്റ്റർ സാറാമേരി കണ്ണുകൾ മിഴിച്ചു
| |
| കൊണ്ട് അകത്തേക്ക് ഒാടി.എന്തിനായിരിക്കും സിസ്റ്റർ അകത്തേക്ക് ഒാടിയത്?
| |
| തനിക്കും പറയാനാകാത്ത ഒരു സങ്കടംഉള്ളിലലട്ടുന്നുണ്ടായിരുന്നു.അത് താര
| |
| അത്ര കാര്യമാക്കിയില്ല.സോറി മാഡം എന്ന് പറഞ്ഞുകൊണ്ട് സിസ്റ്റർ തിരിച്ചെ
| |
| ത്തി.നോ പ്രോബ്ളം...താര കുഴപ്പമില്ലെന്നമട്ടിൽ തലയാട്ടി.ഞാനിവിടെ ഒരു
| |
| സന്ദർശനത്തിന് വേണ്ടി വന്നതാണ്.അവൾ അന്ന് ആലോകം മുഴുവൻ കണ്ടു
| |
| അവിടുത്തേ അന്തേവാസികളോട് അവൾ ഒത്തിരി സംസാരിച്ചു.എന്തോഒരു
| |
| ദുഖം ഉള്ളിലൂറിക്കൂടുന്നത് അവൾ അറിഞ്ഞു.അമ്മയോട് കയ൪ത്തു പറഞ്ഞുകൊണ്ട്
| |
| ഇറങ്ങിപ്പോന്നത് ....മനസ്സിൽകുറ്റബോധമായ് തോന്നി.വേഗം
| |
| കാ൪ സ്റ്റാ൪ട്ട് ചെയ്തു നേരെവീട്ടിലേക്ക് തിരിച്ചു.അമ്മ ഒന്നും രണ്ടും പറഞ്ഞ്
| |
| ദേഷ്യപ്പെട്ടു ഒപ്പം കരയാനും തുടങ്ങി.അവൾ ചിരിച്ചു കൊണ്ട്
| |
| അമ്മയെ കെട്ടിപ്പിടിച്ചുമ്മവെച്ചു..അമ്മേ...ഇന്ന് ഞാൻ ഭക്ഷണം
| |
| ഉണ്ടാക്കാം കേട്ടോ.ഇന്നെന്തു പറ്റിയെന്റെ മോൾക്ക്?ഒന്നും പറ്റിയില്ലാട്ടോ
| |
| അമ്മക്കുട്ടീ.....ഇനിഞാൻ വഴക്കിടില്ലാട്ടോ.എന്നാന്റെമോള് ഈ
| |
| പാത്രം ഒന്ന് കഴുകിതന്നെ.ഓ ശരീ...അപ്പോൾ വീട്ടിൽ വളർത്തുന്ന
| |
| അമ്മിണിപ്പൂച്ച കുഞ്ഞിപ്പൂച്ചകൾക്ക് പാല് കൊടുക്കുകയായിരുന്നു
| |
|
| |
| </p>
| |
| {{BoxBottom1
| |
| | പേര്= ശിവപ്രീയ
| |
| | ക്ലാസ്സ്= 8 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എ ബി വി എച്ച് എസ് എസ്, മുഹമ്മ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 34016
| |
| | ഉപജില്ല= ചേർത്തല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 5<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |