|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
| 'ഹേ! മനുഷ്യാ! നീ എന്നെ കൊല്ലുന്നുവോ
| |
| നിനക്ക് സുരക്ഷയും അന്നവും നൽകിയ
| |
| എന്നെ നീ കൊല്ലുന്നുവോ
| |
| നിനക്ക് ലജ്ജയില്ലേ
| |
| നിന്റെ സ്വാർത്ഥ ജീവിതം
| |
| ജീവികളെ നശിപ്പിച്ചു
| |
| വൃക്ഷങ്ങളെ നശിപ്പിച്ചു
| |
| പ്രകൃതിയെ വികൃതമാക്കി
| |
| ഹേ! മനുജാ ! നീയറിയുക
| |
| നിന്റെ ചെയ്തികൾ നിന്റെ നാശമുറപ്പിക്കുന്നു
| |
| പ്രളയമായും കൊടുങ്കാറ്റായും
| |
| നിന്നിലേക്കെത്തി ഞാൻ
| |
| അപ്പൊഴും നിന്റെ കൺകളിൽ ഇരുട്ടു മാത്രം
| |
| കോവിഡെന്ന മഹാമാരി
| |
| ആർത്തട്ടഹസിച്ചെത്തിയപ്പോൾ
| |
| എന്നെ നീയറിഞ്ഞു
| |
| എൻ മടിത്തട്ടിലേക്കു വീണ്ടുമെത്തിയ നിന്നെ
| |
| ഞാൻ ചേർത്തു നിർത്താം
| |
| താങ്ങായ് ....തണലായ്....
| |
|
| |
| </poem> </center>
| |